തൃശൂർ: വനംവകുപ്പ് പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ചിട്ടും പാലപ്പിള്ളിയിൽ ആക്രമണം തുടരുന്നു. കൂട്ടിൽ വീഴാതെ തൊട്ടടുത്തെത്തിയ പുലി വീണ്ടും വളർത്തുമൃഗത്തെ കൊന്നു. ചാത്തൻചിറയിൽ അബ്ദുൾ സൽമാന്റെ പശുവിനെയാണ് പുലർച്ചെ പുലി ആക്രമിച്ച് കൊലപ്പെടുത്തിയത്. പശുവിന്റെ ശരീരഭാഗങ്ങൾ ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. കഴിഞ്ഞ …
Tag:
