തൃശൂർ: കവിത മനുഷ്യന് പ്രദാനം ചെയ്യേണ്ടത് അലൗകികമായ ആനന്ദമാണെന്നും എന്നാൽ പുതിയ കാലത്തെ പല കവിതകളിലും ദുർഗ്രഹതയാണ് കൂടുതലായി നിഴലിക്കുന്നതെന്നും പ്രമുഖ കവി രാധാകൃഷ്ണൻ കാക്കശ്ശേരി അഭിപ്രായപ്പെട്ടു. ‘തൃശൂർ എഴുത്തുകൂട്ടം’ സാംസ്കാരിക സംഘടനയുടെ ആഭിമുഖ്യത്തിൽ ‘ദയ’ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച “കവിതയുടെ …
Tag:

