പെരുമ്പാവൂർ: കാലിത്തീറ്റയെന്ന വ്യാജേന രാത്രിയിൽ ലോറിയിലെത്തിച്ച ഹാൻസ് പൂട്ടിയ ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. പെരുമ്പാവൂരിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 26.5 ലക്ഷം രൂപ വിലമതിക്കുന്ന 26,250 പാക്കറ്റ് ഹാൻസാണ് പിടികൂടിയത്. സംസ്ഥാനത്ത് വ്യാപകമായി നടക്കുന്ന പുകയില ഉൽപ്പന്ന വേട്ടയുടെ ഭാഗമായാണ് എക്സൈസ് …
Tag:
