ന്യൂഡൽഹി: ടി.പി. വധക്കേസിൽ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം. പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് കേസിൽ ഹാജരായിരുന്ന സി.പി.എം സഹയാത്രികനെന്ന് അറിയപ്പെടുന്ന സീനിയർ അഭിഭാഷകൻ പി.വി. ദിനേശിനെയാണ് മാറ്റുന്നത്. മുൻ സോളിസിറ്റർ ജനറൽ രഞ്ജിത് …
Tag:
