കാക്കനാട്: ഒരേ റൂട്ടിൽ സെക്കൻഡുകളുടെ വ്യത്യാസത്തിൽ പാഞ്ഞെത്തുന്ന ബസുകൾ, യാത്രക്കാരെ പിടിക്കാനുള്ള അപകടകരമായ മത്സരയോട്ടം, സ്റ്റോപ്പുകളിൽ സമയം തെറ്റിയെത്തുന്നതിനെച്ചൊല്ലിയുള്ള ഡ്രൈവർമാരുടെയും കണ്ടക്ടർമാരുടെയും തർക്കങ്ങൾ… കൊച്ചിയിലെ റോഡുകളിലെ പതിവുകാഴ്ചകൾക്ക് മാറ്റമുണ്ടാകുന്നു. സ്വകാര്യ ബസുകളുടെ സമയക്രമം അടിമുടി പരിഷ്കരിച്ച് മത്സരയോട്ടത്തിന് കടിഞ്ഞാണിടാൻ ഒരുങ്ങുകയാണ് മോട്ടോർ …
Tag:
