കൊച്ചി: രണ്ട് പേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് പിന്നാലെ പൊലീസ് കസ്റ്റഡിയിലെടുത്ത ട്രെയിലറുമായി കടന്ന ഡ്രൈവറെ പിന്തുടർന്ന് പിടികൂടി. തമിഴ്നാട്ടിലെ സേലത്തുനിന്നാണ് ട്രെയിലറും ഡ്രൈവർ ഭുവനേശ്വർ മിശ്രയെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ചയാണ് അപകടത്തെ തുടർന്ന് തൃക്കാക്കര പൊലീസ് ട്രെയിലർ കസ്റ്റഡിയിലെടുത്തത്. അപകടത്തിന് പിന്നാലെ …
Tag:
