തിരുവനന്തപുരം: ശബരിമലയിലെ കോടികളുടെ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് വിജിലൻസ് മിന്നൽ പരിശോധന നടത്തി. വിജിലൻസ് ഉദ്യോഗസ്ഥർ ബോർഡ് പ്രസിഡന്റിന്റെ ഓഫീസിലെത്തി പ്രധാനപ്പെട്ട ഫയലുകൾ ശേഖരിച്ച് മടങ്ങി. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അധ്യക്ഷനായിരുന്ന …
#TravancoreDevaswomBoard
-
-
Kerala
നെയ്യ് ക്രമക്കേട് കഴിഞ്ഞ സീസണിൽ; പുറത്തുനിന്ന് നെയ്യ് വാങ്ങേണ്ടതില്ലെന്ന തീരുമാനം നേരത്തെയെടുത്തിരുന്നുവെന്ന് കെ ജയകുമാർ
by news_desk1by news_desk1തിരുവനന്തപുരം: നെയ്യ് ക്രമക്കേട് നടന്നത് കഴിഞ്ഞ സീസണിലാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി. പ്രശ്നങ്ങൾ ഉയരുന്നതിന് മുമ്പ് തന്നെ പുറത്തുനിന്ന് നെയ്യ് വാങ്ങേണ്ടതില്ലെന്ന തീരുമാനം ദേവസ്വം ബോർഡ് എടുത്തിരുന്നുവെന്നും, ഇപ്പോഴത്തെ സാഹചര്യത്തിൽ ആ തീരുമാനം ശരിയായിരുന്നുവെന്ന് തോന്നുന്നതായും …
-
Kerala
ശബരിമല തന്ത്രി പദവിയിലേക്ക് കണ്ഠരർ ബ്രഹ്മദത്തൻ; തീരുമാനം ഹൈക്കോടതിയെ അറിയിക്കാൻ ദേവസ്വം ബോർഡ്
by news_desk1by news_desk1പത്തനംതിട്ട: കണ്ഠരർ രാജീവരുടെ മകൻ കണ്ഠരർ ബ്രഹ്മദത്തനെ ശബരിമല തന്ത്രിയായി നിയമിക്കാനുള്ള തീരുമാനം ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിക്കും. നിലവിലെ തന്ത്രി കണ്ഠരർ രാജീവരുടെ ആവശ്യം അംഗീകരിക്കാനാണ് ബോർഡിൽ ഭൂരിപക്ഷ അഭിപ്രായം രൂപപ്പെട്ടതെന്നാണ് വിവരം. താഴമൺ കുടുംബത്തെ മാറ്റേണ്ട സാഹചര്യമില്ലെന്നും ബോർഡ് …
-
Kerala
ശബരിമല തീർത്ഥാടനം പൂർണമായി ഡിജിറ്റലാക്കും; അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ
by news_desk1by news_desk1തിരുവനന്തപുരം: ശബരിമല തീർത്ഥാടനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ വിപുലമായ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. ഈ വർഷം മുതൽ ശബരിമല തീർത്ഥാടനം പൂർണമായും ഡിജിറ്റലാക്കുമെന്ന് അദ്ദേഹം അറിയിച്ചു. അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി …
