കൽപറ്റ: നീണ്ട ആറുമാസത്തെ കാത്തിരിപ്പിനും നിയമപോരാട്ടത്തിനും ഒടുവിൽ 241 ആദിവാസി ഉദ്യോഗാർഥികൾക്ക് ആശ്വാസം. വയനാട്ടിലെ മെന്റർ ടീച്ചർ നിയമനത്തിനുണ്ടായിരുന്ന കോടതി സ്റ്റേ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നീക്കിയതോടെ നിയമന നടപടികൾക്ക് വഴിതെളിഞ്ഞു. ഇതോടെ ജില്ലയിലെ വിവിധ എൽ.പി. സ്കൂളുകളിലായി 207 പേർ …
Tag:
