വാഷിങ്ടൺ: പരമ്പരാഗത മാധ്യമങ്ങളിലൂടെയുള്ള വാർത്താവിനിമയത്തിന് പുറമെ നേരിട്ട് പൊതുജനങ്ങളിലെത്താൻ സ്വന്തം യൂട്യൂബ് ചാനലുമായി വൈറ്റ് ഹൗസ്. ‘ട്രംപ് ടിവി: ദി എസൻഷ്യൽ സ്റ്റേഷൻ’ എന്ന പേരിലുള്ള ചാനൽ യൂട്യൂബിലാണ് ആരംഭിച്ചത്. യുഎസ് പ്രസിഡന്റിന്റെയും ഭരണകൂടത്തിന്റെയും ഔദ്യോഗിക പരിപാടികൾ, പ്രസംഗങ്ങൾ, പ്രഖ്യാപനങ്ങൾ, മറ്റ് …
Tag:
