കൊച്ചി: ബ്രസീലിലെ ചൂര മീനിൽ വിരകളെ കണ്ടെത്തിയെന്ന വാർത്തകൾക്കിടെ ഇന്ത്യൻ തീരങ്ങളിൽ ലഭിക്കുന്ന ചൂരയെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ). ഇന്ത്യയിൽ പിടിക്കപ്പെടുന്ന ചൂരയിൽ മനുഷ്യരുടെ ആരോഗ്യത്തിന് ഹാനികരമായ തരത്തിലുള്ള വിരകളുടെ ഭീഷണിയില്ലെന്നും ശരിയായ രീതിയിൽ വൃത്തിയാക്കി പാകം …
Tag:
