ദുബായ്: യുഎഇയിൽ തുടർച്ചയായ നാല് മാസത്തെ ഇന്ധനവില വർധനവിന് ശേഷം ജൂലൈ മാസത്തിൽ വൻ കുറവ് പ്രഖ്യാപിച്ചു. ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ നിരക്കുകൾ പ്രകാരം പെട്രോളിനും ഡീസലിനും ഗണ്യമായ വിലക്കുറവാണ് ഉണ്ടായിരിക്കുന്നത്. വാഹന ഉടമകൾക്കും പ്രവാസികൾക്കും ഇത് …
Tag:

