പൊതുമേഖലാ ബാങ്കായ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ വിവിധ ഓഫീസർ തസ്തികകളിലായി 395 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ ബാങ്കിംഗ് ഓഫീസർമാർ, സ്പെഷ്യലിസ്റ്റ് ഓഫീസർമാർ, ഡൊമെയ്ൻ എക്സ്പർട്ടുകൾ എന്നിവരുടെ ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബിരുദം മുതൽ എം.ഇ./എം.ടെക്., എം.സി.എ., സി.എം.എ., സി.എസ്., …
Tag:

