ലഖ്നൗ: ഉത്തർപ്രദേശിൽ 24 വയസ്സുള്ള ഹരിയാന സ്വദേശിനിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ രണ്ട് സി.ആർ.പി.എഫ് ഉദ്യോഗസ്ഥരും രണ്ട് യു.പി പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. സി.ആർ.പി.എഫ് ഇൻസ്പെക്ടർ മോഹിത്, ഹെഡ് കോൺസ്റ്റബിൾ ലാലാറാം യാദവ്, യു.പി പൊലീസ് സബ് ഇൻസ്പെക്ടർ …
Tag:
