പ്രയാഗ്രാജ്: ഉത്തർപ്രദേശിൽ വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പരിശോധനയായ എസ്ഐആറിനെച്ചൊല്ലി ബിജെപിക്കുള്ളിൽ ഭിന്നത ശക്തമാകുന്നു. സംസ്ഥാനത്ത് 1.27 കോടി ഹിന്ദു വോട്ടർമാർ പട്ടികയിൽനിന്ന് പുറത്തായെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വെളിപ്പെടുത്തലാണ് പാർട്ടിക്കുള്ളിൽ പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ശക്തമായ ബൂത്തുതല സംവിധാനവും വിപുലമായ ഏജന്റ് …
Tag:
