ആലപ്പുഴ: ഉസ്ബെക്കിസ്താനിൽ മെഡിക്കൽ പഠനം നടത്തുകയായിരുന്ന മലയാളി വിദ്യാർത്ഥിനി സഹപാഠിയുടെ ക്രൂരമർദ്ദനത്തിനിരയായി കൊല്ലപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ സാവരിയ (22) ആണ് ബുഖാറയിൽ ദാരുണമായി മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ സഹപാഠിയും മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയുമായ സദറുൽ അനം (23) ഉസ്ബെക്കിസ്താനിൽ …
Tag:

