കോട്ടയം: യു.പി.ഐ ആപ്പുകളും വ്യാജ അക്കൗണ്ടുകളും ഉപയോഗിച്ച് ആസൂത്രിതമായി കൈക്കൂലി വാങ്ങിയ കേസിൽ വൈക്കം സി.ഐ ഷമീർഖാനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ഡിജിപിയുടെയും വിജിലൻസ് എസ്പിയുടെയും നിർണായക റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സർക്കാരിന്റെ ഈ കടുത്ത നടപടി. കൈക്കൂലി ആരോപണം ഉയർന്നതിനെ തുടർന്ന് …
Tag:
