ലഖ്നൗ: ഉത്തർപ്രദേശിലെ വാരണാസിയിൽ അഞ്ച് വയസ്സുകാരനായ നഴ്സറി വിദ്യാർത്ഥിയോട് പ്ലേ സ്കൂൾ അധ്യാപിക ക്രൂരമായി പെരുമാറിയെന്ന പരാതി. ക്ലാസ് മുറിയിൽ ട്രൗസറിൽ മൂത്രമൊഴിച്ചതിനെ തുടർന്ന് കുട്ടിയുടെ ജനനേന്ദ്രിയത്തിൽ ചൂടാക്കിയ കത്തി ഉപയോഗിച്ച് പൊള്ളലേൽപ്പിച്ചെന്നാണ് ആരോപണം. സംഭവത്തിൽ അധ്യാപികയ്ക്കും സ്കൂൾ പ്രിൻസിപ്പലിനും മാനേജ്മെന്റിനുമെതിരെ …
Tag:
