തൃശൂർ: ഹോസ്റ്റൽ ഫീസ് അടച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഒന്നാം വർഷ ബി.വി.എസ്.സി വിദ്യാർഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ചതിനെതിരെ മണ്ണുത്തി വെറ്ററിനറി സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം ശക്തമാകുന്നു. കോഴ്സിലെ 175 വിദ്യാർഥികളുടെ പരീക്ഷാഫലമാണ് സർവകലാശാല അധികൃതർ തടഞ്ഞുവെച്ചത്. ആകെ വിദ്യാർഥികളിൽ 46 പേരുടെ ഫലം …
Tag:
