ചെന്നൈ: തമിഴ് ബിഗ് ബോസ് ഷോയിൽ വിജയ് സേതുപതി നടത്തിയ നേതൃത്വത്തെക്കുറിച്ചുള്ള പരാമർശം നടൻ വിജയ്ക്കെതിരായ ഒളിയമ്പാണെന്ന തരത്തിൽ വിവാദമായതിന് പിന്നാലെ ചാനൽ വിശദീകരണവുമായി രംഗത്ത്. പരാമർശങ്ങൾ വിനോദ പരിപാടിയുടെ ഭാഗം മാത്രമാണെന്നും, പരിപാടിയിലെ മത്സരങ്ങളുമായി ബന്ധപ്പെട്ടാണ് അവ നടത്തിയതെന്നും ചാനൽ …
Tag:
