ആലപ്പുഴ: നടൻ വിനായകനെതിരെ രജിസ്റ്റർ ചെയ്ത സ്ത്രീത്വത്തെ അപമാനിച്ചതുമായി ബന്ധപ്പെട്ട കേസിൽ തുടർനടപടികൾ വേഗത്തിലാക്കാൻ പൊലീസ്. വിനായകനെ നോട്ടീസ് നൽകി ചോദ്യം ചെയ്യലിന് വിളിപ്പിക്കാനാണ് തീരുമാനം. അടുത്തയാഴ്ച തന്നെ നോട്ടീസ് നൽകാനാണ് അന്വേഷണ സംഘത്തിന്റെ ആലോചന. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലാണ് ഇന്നലെ …
Tag:

