പാരീസ്: കടുത്ത ചൂടും വരൾച്ചയും ഫ്രാൻസിലെ മുന്തിരിത്തോട്ടങ്ങളെ തളർത്തുന്നു. രാജ്യത്തെ വൈൻ ഉൽപ്പാദനം 70 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞു. തുടർച്ചയായ മൂന്നാം വർഷമാണ് വൈൻ ഉൽപ്പാദനത്തിൽ വലിയ ഇടിവ് രേഖപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും ചൂടേറിയ വേനൽക്കാലങ്ങളിലൊന്നാണ് ഇത്തവണ ഫ്രാൻസ് …
Tag:
