പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ മലിനജലം ലഭിക്കുന്നതായി പരാതി. കുടിവെള്ളത്തിൽ ഇ. കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. ഹോസ്റ്റലുകളിൽ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനുമായി ലഭിക്കുന്ന വെള്ളമാണ് മലിനമായത്. പിഡബ്ല്യുഡിയുടെ അറ്റകുറ്റപ്പണിക്കിടെ മലിനജലം കുഴൽക്കിണറിലേക്ക് എത്തിയതാണ് പ്രശ്നത്തിന് കാരണമായത്. സംഭവത്തിൽ …
Tag:

