പാലക്കാട്: പാലക്കാട് ജില്ലയിലെ പാലക്കുഴി വെള്ളച്ചാട്ടത്തിൽ വീണ് കോയമ്പത്തൂർ സ്വദേശിനിക്ക് ദാരുണാന്ത്യം. കോയമ്പത്തൂർ സ്വദേശിനിയായ ഭാനുപ്രിയ (40) ആണ് മരിച്ചത്. പാറക്കെട്ടിൽ നിന്ന് താഴ്ചയിലേക്ക് വീണ ഭാനുപ്രിയയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അപകടത്തിൽ യുവതിക്കൊപ്പം ഉണ്ടായിരുന്ന കോയമ്പത്തൂർ സ്വദേശി ഭരത്തിനെ …
Tag:

