തൃശ്ശൂർ: കനത്ത മഴയെ തുടർന്ന് തൃശ്ശൂർ ശക്തൻ സ്റ്റാൻഡിലും ടി.ബി. റോഡിലും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതോടെ പ്രദേശത്തെ ഗതാഗതം സാരമായി ബാധിച്ചിരിക്കുകയാണ്. അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചു. അത്യാവശ്യ യാത്രകൾ നടത്തുന്നവർ സുരക്ഷിതമായ ബദൽ വഴികൾ സ്വീകരിക്കണമെന്നും …
Tag:

