ജനീവ: കാലാവസ്ഥാ വ്യതിയാനവും പശ്ചിമേഷ്യൻ സംഘർഷങ്ങളും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ ലോകത്തെ സമാനതകളില്ലാത്ത ഭക്ഷ്യപ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതായി ഐക്യരാഷ്ട്രസഭയുടെ ഞെട്ടിക്കുന്ന റിപ്പോർട്ട്. വരാനിരിക്കുന്ന ‘എൽ നിനോ’ (El Niño) പ്രതിഭാസവും യുദ്ധങ്ങളും ചേർന്ന് 2027 അവസാനത്തോടെ ലോകമെമ്പാടുമുള്ള 4.9 കോടി ജനങ്ങളെ കൊടും പട്ടിണിയിലാക്കുമെന്ന് …
Tag:
