മുകല്ല, യെമൻ: ലോകകപ്പ് ഫുട്ബോൾ കോടിക്കണക്കിന് ആരാധകർക്ക് വെറും ഒരു കായികമത്സരമല്ല. ചിലർക്ക് അത് ഓർമകളാണ്, ചിലർക്ക് വികാരമാണ്, മറ്റുചിലർക്ക് ജീവിതത്തിലെ കഷ്ടപ്പാടുകളിൽ നിന്നുള്ള ചെറിയൊരു ആശ്വാസം. യുദ്ധവും സാമ്പത്തിക തകർച്ചയും വൈദ്യുതി പ്രതിസന്ധിയും ഇന്ധനക്ഷാമവും ജീവിതത്തെ ബാധിച്ച യെമനിൽ താമസിക്കുന്ന …
Tag:

