27
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സംഘനൃത്തം ഗേൾസ് വിഭാഗത്തിൽ പരവൂർ എസ് എൻ വി ഗേൾസ് ഹൈസ്കൂൾ എ ഗ്രേഡ് നേടി. നൃത്ത അധ്യാപകനായ കരകുളം ബിജു ആണ് കഴിഞ്ഞ മൂന്നു വർഷമായി നൃത്തം അഭ്യസിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും തുടർച്ചയായി സംഘനൃത്തത്തിൽ സംസ്ഥാനതലത്തിൽ പങ്കെടുത്ത് എ ഗ്രേസ് കരസ്ഥമാക്കുന്നു.

