Home Keralaതൃശ്ശൂരിൽ സഹോദരങ്ങളായ രണ്ട് കുട്ടികളെ കാണാതായി

തൃശ്ശൂരിൽ സഹോദരങ്ങളായ രണ്ട് കുട്ടികളെ കാണാതായി

by news_desk1
0 comments

തൃശ്ശൂർ: മുറ്റിച്ചൂർ പടിയം സ്വദേശികളായ സഹോദരങ്ങളായ രണ്ട് കുട്ടികളെ കാണാനില്ലെന്ന് പരാതി. കറപ്പം വീട്ടിൽ ഷെമീറിന്റെ മക്കളായ മുഹമ്മദ് ഈസ (12), മുഹമ്മദ് അറാർ (9) എന്നിവരെയാണ് കാണാതായത്. മാങ്ങാട്ടുകര എ.യു.പി. സ്കൂളിലെ വിദ്യാർഥികളാണ് ഇരുവരും.

കുട്ടികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്തിക്കാട് പൊലീസ് സ്റ്റേഷനിലോ താഴെ നൽകിയിരിക്കുന്ന ഫോൺ നമ്പറിലോ അറിയിക്കണമെന്ന് ബന്ധപ്പെട്ടവർ അഭ്യർഥിച്ചു.

വിവരം അറിയിക്കേണ്ട നമ്പർ: 9961171177

You may also like