തിരുവനന്തപുരം. വിവാദ ചിത്രം ‘കേരള സ്റ്റോറി 2′ വിന്റെ’ റിലീസ് തടഞ്ഞുകൊണ്ടുള്ള കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്വാഗതാർഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ നാടിനെ അപകീർത്തിപ്പെടുത്തുന്ന ഇത്തരം വ്യാജപ്രചരണങ്ങൾക്കെതിരെ നിയമപോരാട്ടം നടത്തിയ ഹർജിക്കാരെ, അവരുടെ സമയോചിതമായ ഇടപെടലിന് പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി …
news_desk
-
-
International
ഇന്ത്യയുടെ അയൽരാജ്യങ്ങൾ കൊമ്പ് കോർക്കുമോ…ഗസാബ് ലിൽ ഹഖ്, ഓപ്പറേഷന് പേരിട്ട് പാകിസ്ഥാൻ, 133 പേർ കൊല്ലപ്പെട്ടു
by news_deskby news_deskഅതിർത്തിയിലെ മിന്നലാക്രമണത്തിലൂടെ താലിബാൻ പാകിസ്ഥാനെ ഞെട്ടിച്ചതിന് ശേഷം കാബൂളിലും കാണ്ഡഹാറിലും പാക് വ്യോമസേന ബോംബിട്ടുവെന്നും റിപ്പോർട്ടുകൾ പറയുന്നു. തുടക്കമിട്ടത് അഫ്ഗാനിസ്ഥാൻ, മിന്നലാക്രമണത്തിൽ 55 പാക് സൈനികരെ കൊലപ്പെടുത്തിയെന്ന് അവകാശവാദം അഫ്ഗാനിൽ പാകിസ്ഥാൻ നടത്തിയ മിന്നലാക്രമണത്തിന് ഓപ്പറേഷൻ ലിൽ ഹഖ് എന്ന് പേരിട്ട് …
-
Sports
എന്താ കളി!; സിംബാബ്വെയ്ക്കെതിര കൂറ്റൻ ജയം; സെമിപ്രതീക്ഷയിൽ ഇന്ത്യ
by news_deskby news_deskടി 20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ രണ്ടാം പോരാട്ടത്തിൽ സിംബാബ്വെയ്ക്കെതിരെ തകർപ്പൻ ജയവുമായി ഇന്ത്യ. 72 റൺസിന്റെ വൻ വിജയമാണ് ആതിഥേയർ സ്വന്തമാക്കിയത്. വിജയത്തോടെ ഇന്ത്യ സെമിപ്രതീക്ഷകൾ സജീവമാക്കി. തുടർച്ചയായ രണ്ടാം തോൽവിയോടെ സിംബാബ്വെ ലോകകപ്പിൽ നിന്ന് പുറത്തായി. ടോസ് നഷ്ടമായി …
-
തൃശൂർ ജില്ലാ കലക്ടറായ അർജുൻ പാണ്ഡ്യനെ കാസർകോട് ജില്ലാ കലക്ടറായി സ്ഥലം മാറ്റി നിയമിച്ചു. ശിഖ സുരേന്ദ്രൻ തൃശൂർ ജില്ലാ കലക്ടറാവും.
-
Kerala
‘ആര് ഇന്റര്‍വ്യൂ ചെയ്താലും ഇത്തവണ സര്‍ക്കാരിനെ രക്ഷപ്പെടുത്താന്‍ പറ്റുമെന്ന് തോന്നുന്നില്ല’; ഷാഫി പറമ്പില്‍
by news_deskby news_deskകണ്ണൂർ. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലുവിന്റെ പ്രവര്‍ത്തനം തള്ളാതെ ഷാഫി പറമ്പില്‍ എംപി. എഐസിസിക്ക് അസിസ്റ്റന്‍സ് ആണ് കനഗോലു നല്‍കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ പൂര്‍ണ്ണമായും പിആര്‍ മാത്രമായി മാറിയെന്നും ഷാഫി പറമ്പില്‍ ട്വന്റിഫോറിനോട് പറഞ്ഞു. മുഖ്യമന്ത്രിയെ മോഹന്‍ലാല്‍ ഇന്റര്‍വ്യൂ ചെയ്തതിനെ ഷാഫി …
-
Kerala
ശബരിമല കൊടിമരക്കൊള്ള; മോഹൻലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലൻസ്
by news_deskby news_deskതിരുവനന്തപുരം. ശബരിമല കൊടിമരക്കൊള്ള കേസുമായി ബന്ധപ്പെട്ട് നടന്മാരായ മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി വിജിലന്‍സ്. സ്വര്‍ണം സംഭാവന നല്‍കിയതിന്റെ വിവരങ്ങള്‍ സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് താരങ്ങളെ ചോദ്യം ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വര്‍ണം സംഭാവന നല്‍കിയതായി ഇരുവരും മൊഴി നല്കി. …
-
Top Stories
മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു; ഡിസ്ചാർജ് ചെയ്തത് പുലർച്ചെ
by news_deskby news_deskകണ്ണൂർ. കെഎസ്യു പ്രതിഷേധത്തിനിടെ കഴുത്തിനും കൈക്കും പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽനിന്നും മന്ത്രിയെ ഡിസ്ചാർജ് ചെയ്തത്. കണ്ണൂരിൽ നിന്ന് ഔദ്യോഗിക വാഹനത്തിൽ റോഡ് മാർഗം മന്ത്രി തലസ്ഥാനത്തേക്ക് …
-
Sports
ബാറ്റെടുത്തവരെല്ലാം തീയായി!; സിംബാബ്വെയ്ക്കെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ ടോട്ടൽ
by news_deskby news_deskടി 20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ സിംബാബ്വെയ്ക്കെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ ടോട്ടൽ. 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 256 റൺസ് നേടി. ബാറ്റെടുത്തവരെല്ലാം മിന്നും പ്രകടനമാണ് കാഴ്ച വെച്ചത്. ഓപ്പണറായി ഇറങ്ങിയ സഞ്ജു സാംസൺ 15 പന്തിൽ രണ്ട് …
-
Sports
ഇന്ത്യയുടെ ചങ്കിടിപ്പ് കൂട്ടി കൂട്ടത്തകര്‍ച്ചയില്‍ നിന്ന് കരകയറി മികച്ച സ്കോറുയര്‍ത്തി വിന്‍ഡീസ്, ദക്ഷിണാഫ്രിക്കക്ക് 177 റണ്‍സ് വിജയലക്ഷ്യം
by news_deskby news_deskഅഹമ്മദാബാദ്. ടി20 ലോകകപ്പിലെ അപരാജിതര്‍ തമ്മിലുള്ള സൂപ്പര്‍ 8 പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ദക്ഷിണാഫ്രിക്കക്ക് 177 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ വിന്‍ഡീസ് ദക്ഷിണാഫ്രിക്കൻ പേസിനു മുന്നിൽ അടിപതറി 81-7ലേക്ക് കൂപ്പുകുത്തിയെങ്കിലും എട്ടാം വിക്കറ്റില്‍ 87 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ റൊമാരിയോ ഷെപ്പേര്‍ഡിന്റെയും …
-
Sports
സഞ്ജുവിന് ‘ഹോം കമിങ്’! ഇന്ത്യയ്ക്ക് അതിനിർണായകം; സിംബാബ്വെയ്ക്കെതിരായ സൂപ്പർ പോരാട്ടം ഇന്ന്
by news_deskby news_desk2026 ടി20 ലോകകപ്പിൽ നിലവിലെ ജേതാക്കൾക്ക് ഇന്ന് നിർണായക പോരാട്ടം. സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിൽ സിംബാബ്വെയെയാണ് ഇന്ത്യ നേരിടുന്നത്. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് ഏറ്റുവാങ്ങേണ്ടിവന്ന ദയനീയ …

