മലപ്പുറം.മലപ്പുറം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറും മലപ്പുറം ജില്ലാ പൊലീസ് സൂപ്രണ്ടും ഇന്ന് താൽക്കാലിക പാലം പരിശോധിച്ചു. പരിശോധനാ റിപ്പോർട്ട് ബഹുമാനപ്പെട്ട ഹൈക്കോടതിയിൽ സമർപ്പിക്കും.പരിശോധനയ്ക്കിടെ, പാലത്തിന്റെ സുരക്ഷയും ദൃഢതയും കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ആവശ്യമായ സാങ്കേതിക നിർദേശങ്ങൾ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സംഘാടകർക്കു കൈമാറി.
news_desk
-
-
Top Stories
‘സജി ചെറിയാൻ ഖേദം പ്രകടിപ്പിച്ചത് തെറ്റ്, ഖേദപ്രകടനം വോട്ട് മുന്നിൽകണ്ട്’: വെള്ളാപ്പള്ളി നടേശൻ.
by news_deskby news_deskആലപ്പുഴ. എസ്എൻഡിപി- എൻഎസ്എസ് ഐക്യത്തിന് എസ്എൻഡിപി യോഗം കൗൺസിലിൽ അംഗീകാരം. തുടർചർച്ചകൾക്ക് തുഷാർ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തി. സുകുമാരൻ നായരുമായുള്ള കൂടിക്കാഴ്ച ഉടനുണ്ടാകുമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചു. എസ്എൻഡിപി – എൻഎസ്എസ് ഐക്യനീക്കത്തിലെ തുടർനടപടികൾ ചർച്ച ചെയ്യാൻ …
-
Sports
കിവീസ് പരീക്ഷ: ചേട്ടാ മിന്നിച്ചേക്കണേ എല്ലാ കണ്ണുകളും സഞ്ജു സാംസണില്‍.
by news_deskby news_deskസഞ്ജു സാംസണ് ഓപ്പണറാവും.ന്യൂസിലന്‍ഡിന് എതിരായ ആദ്യ ടി20 മത്സരത്തില്‍ അഭിഷേക് ശര്‍മ്മയ്ക്കൊപ്പം സഞ്ജു സാംസണ് ടീം ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. സ്ക്വാഡിലെ മറ്റൊരു വിക്കറ്റ് കീപ്പറായ ഇഷാന് കിഷനായിരിക്കും മൂന്നാം നമ്പറില്‍ ബാറ്റേന്തുക എന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സ്ഥിരീകരിച്ചിട്ടുണ്ട്. …
-
Sports
മെസി മാര്‍ച്ചിലും കേരളത്തിലേക്കില്ല, വരുമെന്ന് ഉറപ്പ് പറഞ്ഞ മന്ത്രിയും മൗനം.
by news_deskby news_deskദോഹ. അര്‍ജന്റൈന്‍ ഇതിഹാസം ലിയോണല്‍ മെസി മാര്‍ച്ചില്‍ കേരളത്തിലെത്തുന്നതില്‍ വീണ്ടും അനിശ്ചിതത്വം. മാര്‍ച്ച് വിന്‍ഡോയില്‍ ഖത്തറിലാകും അര്‍ജന്റീനയുടെ മത്സരങ്ങള്‍ എന്നാണ് പുതിയ പ്രഖ്യാപനം. ഖത്തര്‍ ഫുട്ബോള്‍ ഫെസ്റ്റിവലിന്റെ ഭാഗമായാകും അര്‍ജന്റീനയുടെ മത്സരങ്ങള്‍. മാര്‍ച്ച് 26നും 31നും ഇടയില്‍ ദോഹ വേദിയായ ഖത്തര്‍ …
-
Top Stories
ശബരിമല സ്വർണ്ണക്കൊള്ള: ദ്വാരപാലകക്കേസില്‍ ഉണ്ണികൃഷ്ണന് പോറ്റിക്ക് ജാമ്യം.
by news_deskby news_deskകൊല്ലം. ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം. ദ്വാരപാലക കേസിലാണ് കൊല്ലം വിജിലൻസ് കോടതി പോറ്റിയ്ക്ക് ജാമ്യം നൽകികൊണ്ട് ഉത്തരവ് ഇറക്കിയത്. അറസ്റ്റിലായി 90 ദിവസം പിന്നിട്ടും SIT കുറ്റപത്രം സമർപ്പിക്കാതെ വന്നതോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം ലഭിച്ചത്. …
-
National
കലങ്ങിമറിഞ്ഞു തമിഴ്നാട് രാഷ്ട്രീയം ,ഡിഎംകെ പാളയത്തിലേക്ക് ചുവടുമാറ്റി എഐഎഡിഎംകെ എംഎൽഎ, വിജയ് ഒറ്റപ്പെടുന്നു.
by news_deskby news_deskചെന്നൈ. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്നാട് രാഷ്ട്രീയം കലങ്ങിമറിയുന്നു. ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുമെന്ന് വ്യക്തമായ സാഹചര്യത്തിൽ കരുനീക്കങ്ങൾ ശക്തമാക്കി ഡിഎംകെയും എഐഎഡിഎംകെയും തങ്ങളുടെ മുന്നണികളുടെ നില ഭദ്രമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്ന നടൻ …
-
National
സനാതന ധർമ്മത്തെക്കുറിച്ചുള്ള പരാമർശങ്ങൾ: ഉദയനിധി സ്റ്റാലിന്റേത് വിദ്വേഷ പ്രസംഗം ആണെന്ന് മദ്രാസ് ഹൈക്കോടതി.
by news_deskby news_deskചെന്നൈ. തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ 2023ൽ സനാതന ധർമ്മത്തെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ ‘വിദ്വേഷ പ്രസംഗം’ ആണെന്ന് മദ്രാസ് ഹൈക്കോടതി നിരീക്ഷണം. ബിജെപി നേതാവ് അമിത് മാളവ്യക്കെതിരായ എഫ്ഐആർ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ മധുര ബെഞ്ച് ഉദയനിധിക്കെതിരെ കടുത്ത പരാമർശങ്ങൾ നടത്തിയത്. …
-
Education/Career
60+ കമ്പനികൾ, 5000ത്തോളം ഒഴിവുകൾ! ഇത്തവണ ജോലി ഉറപ്പാണ്; 31-ന് മെഗാ തൊഴിൽമേള.
by news_deskby news_deskതിരുവനന്തപുരം. തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മേഖലയുടെ ‘നിയുക്തി മെഗാ തൊഴിൽമേള 2025-26’ പാപ്പനംകോട് ശ്രീ ചിത്ര തിരുനാൾ കോളേജ് ഓഫ് എൻജിനിയറിങിൽ 31ന് നടക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ തൊഴിൽദായകരെയും ഉദ്യോഗാർത്ഥികളെയും പങ്കെടുപ്പിച്ചു കൊണ്ടാണ് …
-
Kerala
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍.
by news_deskby news_deskതിരുവനന്തപുരം. ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് തത്സമയം ലൈസന്‍സ് ലഭിക്കുന്ന സംവിധാനം നടപ്പാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റ് ഫലം തത്സമയം സാരഥി സോഫ്റ്റ്വെയറില് ഉള്‍ക്കൊള്ളിച്ച് ലൈസന്‍സ് നല്കുന്ന വിധത്തിലുള്ള ക്രമീകരണമാണ് നടപ്പാക്കുന്നത്. പുതിയ സംവിധാനം ഉടന്‍ നടപ്പാക്കുമെന്നാണ് വിവരം. ഇതിനായി മോട്ടോര്‍ …
-
International
27 വർഷത്തെ ഔദ്യോഗിക സേവനം; സുനിത വില്യംസ് നാസയിൽ നിന്ന് വിരമിച്ചു
by news_deskby news_deskബഹിരാകാശ സഞ്ചാരിയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു. 27 വർഷത്തെ സേവനം പൂർത്തിയാക്കിയ ശേഷമാണ് സുനിത വില്യംസ് വിരമിച്ചത്. ഇന്ത്യൻ വംശജയായ സുനിത വില്യംസ് 1998-ലാണ് നാസയുടെ ഭാഗമാകുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള മൂന്ന് ദൗത്യങ്ങളിലായി 608 …

