‘ഓപ്പറേഷൻ ഷോർട്ട് സർക്യൂട്ട്’ KSEB ഓഫീസുകളിലെ വിജിലൻസ് മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. ഉദ്യോഗസ്ഥരിൽ നിന്നും 16,50,000 രൂപ പിടിച്ചെടുത്തു. കരാർ നൽകുന്നതിൽ വിജിലൻസ് ക്രമക്കേട് കണ്ടെത്തി.‘ഓപറേഷൻ ഷോർട്ട് സർക്യൂട്ട്’ എന്ന പേരിൽ 70 സെക്ഷൻ ഓഫിസുകളിലാണ് പരിശോധന നടന്നത്. …
news_desk
-
-
Top Stories
മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് നല്‍കിയിരുന്ന 9,000 രൂപ സഹായധനം നിര്‍ത്തി സര്‍ക്കാര്‍.
by news_deskby news_deskകല്‍പ്പറ്റ. മുണ്ടക്കൈ, ചൂരല്‍മല ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ നല്കി വരുന്ന 9,000 രൂപ ധനസഹായം നിര്‍ത്തി. ഉരുള്‍പ്പൊട്ടലില്‍ ജീവിതോപാധി നഷ്ടപ്പെട്ടവര്‍ക്കായിരുന്നു സര്‍ക്കാര്‍ 9,000 രൂപ ധനസഹായം നല്‍കിയിരുന്നത്. മൂന്ന് മാസം പ്രഖ്യാപിച്ച സഹായം വിമര്‍ശനത്തിന് പിന്നാലെ ഡിസംബര്‍ വരെ നീട്ടിയിരുന്നു. ദുരന്തബാധിതരില്‍ …
-
Kerala
‘സര്‍ക്കാരിനും മുഖ്യമന്ത്രിക്കും പൊതുസമൂഹത്തിനും നന്ദി’; പ്രതികരണവുമായി സിസ്റ്റർ റാണിറ്റ്
by news_deskby news_deskകോട്ടയം. ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗ കേസിലെ തുടര്‍നടപടികളില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ ചോദിച്ചതിന് സര്‍ക്കാരിന് നന്ദി പറഞ്ഞ് സിസ്റ്റര്‍ റാണിറ്റ്. ബി ജി ഹരീന്ദ്രനാഥിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹത്തെ തന്നെ നല്‍കിയതിന് നന്ദിയെന്നും സിസ്റ്റര്‍ റാണിറ്റ് പ്രതികരിച്ചു. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും …
-
KALOLSAVAM 2026
കലോത്സവ വേദിയിൽ ഓർമ്മകളിലേക്ക് മടങ്ങി മന്ത്രി ആര്. ബിന്ദു
by news_deskby news_deskസംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വേദിയിൽ നിറസാന്നിധ്യമായി എത്തിയ മന്ത്രി ആര്. ബിന്ദുവിന് ഇത് ഒരു ഔദ്യോഗിക സന്ദർശനം മാത്രമായിരുന്നില്ല. സ്വന്തം ബാല്യകാല ഓർമ്മകളിലേക്കുള്ള ഒരു തിരിച്ചുപോക്കായിരുന്നു. ഒരിക്കൽ വിദ്യാർത്ഥിനിയായി സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ സജീവ സാന്നിധ്യമായിരുന്ന മന്ത്രി, ഇന്ന് 64-ാമത് …
-
Kerala
നാടിന്റെ വികസനത്തിന് സ്ഥിതി വിവരക്കണക്കുകള്‍ നിര്‍ണ്ണായകം: മന്ത്രി കെ. രാജന്
by news_deskby news_deskനാടിന്റെ വികസനത്തിന് സ്ഥിതി വിവരക്കണക്കുകള്‍ നിര്‍ണ്ണായകമാണെന്ന് റവന്യൂ, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന് പറഞ്ഞു. കാര്‍ഷിക സ്ഥിതിവിവരശേഖരണത്തില് ഏര്‍പ്പെട്ടിരിക്കുന്ന ഫീല്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് സംഘടിപ്പിച്ച പരിശീലന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നാടിന്റെ ചെറിയ …
-
KALOLSAVAM 2026
കലോത്സവ നഗരിയിൽ എസ് ഐ ആർ സേവനങ്ങളൊരുക്കി ജില്ലാ ഇലക്ഷൻ വിഭാഗം
by news_deskby news_deskഎസ്.ഐ.ആറുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങളുമായി ജില്ലാ ഇലക്ഷൻ വിഭാഗം. കലോത്സവ നഗരിയിൽ ജില്ലാ ഇലക്ഷൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ സ്റ്റാളിന്റെ ഉദ്ഘാടനം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിച്ചു. സ്റ്റാളിലെത്തുന്നവരുടെ പേരുകൾ എസ്.ഐ. ആർ. കരട് വോട്ടർ …
-
തൃശൂർ. 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഈ വർഷത്തെ ഏറ്റവും വേറിട്ടും ഓർമിക്കപ്പെടാവുന്നതുമായ സാന്നിധ്യമായി മാറുന്നത് കെ.പി.സി. അധ്യാപക സംഘടനയുടെ ഭക്ഷണ കമ്മിറ്റി ഒരുക്കിയ “ഭക്ഷണപ്പുരയിലെ കലയൂട്ട്” ആണ്. സേവനത്തിന്റെ ഇടം കലയുടെ വേദിയാക്കുന്ന ഈ ആശയം കലോത്സവ നഗരിക്ക് ഒരു …
-
-
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പത്തരമാറ്റ് ചരിത്ര വിജയo നേടിപരവൂർ SNV ഗേൾസ് ഹൈ സ്കൂളിന്റെയശ്ശസ് ഉയർത്തിയ വിദ്യാത്ഥികൾക്കും, പിന്നണിയിൽ പ്രവർത്തിച്ച എല്ലാപേർക്കും ഒരായിരം അഭിനന്ദനങ്ങൾ.
-
KALOLSAVAM 2026
സംസ്ഥാന കലോത്സവം – കവിതാരചനയിലും ഉപന്യാസത്തിലും തിളങ്ങി കെ.വി. മെസ്ന
by news_deskby news_deskതൃശൂർ.സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിഭാഗം മലയാളം കവിതാ രചനയിൽ മൂന്നാം തവണയും എ ഗ്രേഡും ഉപന്യാസ രചനയിൽ എ ഗ്രേഡും നേടി കണ്ണൂർ സ്വദേശി കെ.വി. മെസ്ന. കഴിഞ്ഞ രണ്ടു വർഷങ്ങളിലും മെസ്നക്ക് എ ഗ്രേഡ് ലഭിച്ചിരുന്നു.ഈ വർഷം പാലക്കാട് വെച്ച് …

