തിരുവനന്തപുരം. ലൈംഗിക പീഡനക്കേസിലെ അതിജീവിതയ്ക്കെതിരായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഭീഷണി സന്ദേശങ്ങൾ പുറത്ത്. തനിക്കെതിരെ നിന്നവർക്കും കുടുംബത്തിനും എതിരെ അതേ നാണയത്തിൽ തിരിച്ചുകൊടുക്കുമെന്നാണ് ഭീഷണി. പേടിപ്പിക്കാൻ നീയെന്നല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ടെന്നും വാർത്താസമ്മേളനം നടത്താനും അതിജീവിതയെ രാഹുൽ വെല്ലുവിളിക്കുന്നുണ്ട്. കുറ്റസമ്മതം …
news_desk
-
-
Local
ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം; സംഭവം കൊടുങ്ങല്ലൂരിൽ.
by news_deskby news_deskതൃശ്ശൂര്‍. കൊടുങ്ങല്ലൂരില്‍ വെള്ളം നിറച്ച ബക്കറ്റില്‍ വീണ് ഒന്നര വയസുകാരന് മരിച്ചു. ശ്രീനാരായണപുരം മൂവപ്പാടം പത്താഴപുരക്കല്‍ ഷാജിയുടെ(അഫ്സല്) മകന് സിദാന് ആണ് മരിച്ചത്. ബക്കറ്റിലെ വെള്ളത്തിൽ വീണതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഒരു വയസുകാരൻ വെള്ളം നിറച്ച …
-
Top Stories
2BHK പോരെയെന്ന് യുവതി; വാങ്ങുമ്പോള്‍ 3BHK വേണം, നല്ല സ്പേസ് ഉണ്ടെന്ന് രാഹുൽ; അതിജീവിതയുമായുള്ള ചാറ്റ് പുറത്ത്.
by news_deskby news_deskതിരുവനന്തപുരം. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിലേക്ക് നയിച്ച കേസിലെ പരാതിക്കാരിയും രാഹുലും തമ്മിലുള്ള ചാറ്റിലെ വിവരങ്ങള്‍ പുറത്ത്. പാലക്കാട് ഫ്ളാറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ നടത്തിയ ചാറ്റാണ് പുറത്തുവന്നത്. ഫ്ളാറ്റ് വാങ്ങുന്നതിനായി യുവതിയെ നിര്‍ബന്ധിക്കുന്ന രാഹുലിനെ ചാറ്റില്‍ കാണാന്‍ സാധിക്കും. 3BHK …
-
Top Stories
മൂന്നാമത്തെ ബലാത്സംഗക്കേസ്; രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍; പരാതിയില്‍ ഗുരുതര കുറ്റങ്ങള്‍.
by news_deskby news_deskതിരുവനന്തപുരം. മൂന്നാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി. പാലക്കാട്ടെ കെപിഎം ഹോട്ടലില്‍ നിന്നും കസ്റ്റഡിയിലെടുത്ത രാഹുലിനെ എആര്‍ ക്യാമ്പിലെത്തിച്ച് എസ്ഐടി മേധാവി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരികയാണ്. രാവിലെ 10 മണിയോടെ മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കും. ദേഹോപദ്രവം, …
-
Techonology
പ്രൊഫഷണലുകൾ ജോലി മാറ്റത്തിന് തയ്യാർ; പക്ഷേ ഭൂരിപക്ഷത്തിനും എഐയെ ഭയം!
by news_deskby news_deskമുംബൈ. ഇന്ത്യയിലെ തൊഴിൽ രംഗത്ത് പുതുവർഷം ഒരു പ്രധാന വൈരുദ്ധ്യം സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യൻ പ്രൊഫഷണലുകളിൽ ഒരു പ്രധാന ഭാഗം ഈ വർഷം ജോലി മാറ്റത്തെക്കുറിച്ച് ആഗ്രഹിക്കുന്നുണ്ടെങ്കിലും മിക്കവരും അതിന് തയ്യാറെടുത്തിട്ടില്ലെന്നുള്ള വിചിത്രമായ കാര്യമാണ് ലിങ്ക്ഡ്ഇൻ പുറത്തുവിട്ട റിപ്പോർട്ടില്‍ പറയുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് …
-
Top Stories
മകരവിളക്കിന് പ്രവേശനം 35,000 പേർക്ക് മാത്രം; 11 മണി കഴിഞ്ഞാൽ സന്നിധാനത്തേക്ക് കടത്തിവിടരുത്; ശബരിമലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഹൈക്കോടതി.
by news_deskby news_deskകൊച്ചി. ശബരിമല മകരവിളക്ക് ദിനത്തിൽ പ്രവേശനം 35,000 പേർക്ക് മാത്രം, നിയന്ത്രണങ്ങൾ വരുത്തി ഹൈക്കോടതി. വെർച്ച്വൽ ക്യൂ വഴി 30,000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 5000 പേർക്കുമാണ് പ്രവേശനം. ജനുവരി 13 ന് വെർച്വൽ ക്യൂ വഴി 35,000 പേർക്കും …
-
എം.ടി.യുടെ രണ്ടാംമൂഴം ആദ്യമൂഴമാക്കി ശിൽപനിർമ്മാണ രംഗത്തേക്ക് ചുവടുവെച്ചു. അതൊരു വെറും തുടക്കമായിരുന്നില്ല. മോഹൻലാലിന് പ്രണയസൗഗന്ധികം ശില്പം കൈമാറുന്ന അപൂർവ്വ നിമിഷത്തിലേക്കും, ക്ഷീരസാഗരത്തിലെ അനന്ത പത്മനാഭനിലേക്കുമത് മിഴിതുറന്നു. കൊത്തുപണികളുടെ ഈറ്റില്ലം കിഴക്കൂട്ട് തറവാട്. അവിടെ നിന്നുമൊരാൾ സ്വദേശത്തും വിദേശത്തും കുലതൊഴിലായ ശിൽപകലയുടെ സൗന്ദര്യം …
-
Local
മകനോട് വിരോധം; മൂന്നാറിൽ അമ്മയുടെ കൈ കമ്പിവടികൊണ്ട് തല്ലിയൊടിച്ച് യുവാക്കൾ.
by news_deskby news_deskഇടുക്കി. മൂന്നാർ മാട്ടുപ്പെട്ടിയിൽ മകനോടുള്ള വിരോധത്തിൽ അമ്മയുടെ കൈ തല്ലിയൊടിച്ച് യുവാക്കൾ. സംഭവത്തിൽ മാട്ടുപ്പെട്ടി ടോപ്പ് ഡിവിഷനിൽ ജെ സുരേഷ്(36), നന്ദകുമാർ(25) എന്നിവർ പൊലീസ് പിടിയിലായി. ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. ടൗണിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്ത്രീയെ പ്രതികൾ വഴിയിൽ തടഞ്ഞുനിർത്തി കമ്പിവടികൊണ്ട് …
-
Local
പക്ഷിപ്പനി; തിരുവല്ലയിൽ വളർത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ഠം എന്നിവയുടെ വില്പനയും ഉപയോഗവും നിരോധിച്ചു.
by news_deskby news_deskതിരുവല്ല. വളര്‍ത്തുപക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം എന്നിവയുടെ വില്പനയും ഉപയോഗവും നിരോധിച്ചു. ആലപ്പുഴ ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം. പ്രഭവ കേന്ദ്രത്തില്‍ നിന്ന് 10 കിലോമീറ്റര്‍ ചുറ്റളവില്‍ വരുന്ന പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ നിരണം, കടപ്ര, …
-
Local
സ്കൂട്ടര്‍ നിയന്ത്രണം വിട്ട് ഓടയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം.
by news_deskby news_deskതിരുവനന്തപുരം. സ്കൂട്ടര്‍ നിയന്ത്രണം വിട്ട് ഓടയിലേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം അണ്ടൂര്‍കോണത്താണ് സംഭവം. അണ്ടൂര്‍കോണം എഎസ് മന്‍സിലില്‍ അന്‍ഷാദ് ആണ് മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെ അണ്ടൂര്‍കോണം എല്‍പിഎസിന് സമീപമായിരുന്നു അപകടം. അന്‍ഷാദിനെ മെഡിക്കല്‍ കോളേജില്‍ എത്തിക്കുമ്പോഴേക്കും മരിച്ചു. സംഭവത്തില്‍ …

