ഇത്തവണത്തെ പൊങ്കലിന് തമിഴ് സിനിമയില്‍ നിന്നുള്ള ഒരേയൊരു റിലീസ് ആണ് ശിവകാര്ത്തികേയന് നായകനായ പരാശക്തി. സെന്‍സര്‍ പ്രതിസന്ധിയെത്തുടര്‍ന്ന് വിജയ് ചിത്രം ജനനായകന്റെ റിലീസ് അനിശ്ചിതത്വത്തിലായതോടെയാണ് പൊങ്കലിന് ഒരു ചിത്രം മാത്രം ആയത്. ഓരോ ചിത്രം കഴിയുമ്പോഴും താരമൂല്യം ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ശിവകാര്‍ത്തികേയനെ സംബന്ധിച്ച് …
news_desk
-
-
Business
കുതിക്കുന്ന ജിഡിപി മാത്രം നോക്കിയാല്‍ പോരാ; ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ യഥാര്‍ത്ഥ ചിത്രം അറിയാന്‍ ചില കാര്യങ്ങള്‍.
by news_deskby news_deskലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്വ്യവസ്ഥ എന്ന സ്ഥാനം ഇന്ത്യക്ക് സ്വന്തമാണെങ്കിലും, പുറത്തുവരുന്ന പുതിയ കണക്കുകള്‍ ചില ജാഗ്രതാനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ആദ്യ പകുതിയില്‍ 8 ശതമാനമായിരുന്ന സാമ്പത്തിക വളര്‍ച്ച ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 6.9 ശതമാനമായി …
-
മഹീന്ദ്ര ആൻഡ് മഹീന്ദ്ര അടുത്തിടെ ഔദ്യോഗികമായി XUV 3XO ഇവി പുറത്തിറക്കി. ഈ കാറിന്റെ എക്സ്ഷോറൂം വില 13.89 ലക്ഷം രൂപ മുതൽ ആരംഭിക്കുന്നു. 2024 ഏപ്രിലിൽ പുറത്തിറങ്ങിയതിനുശേഷം ഏകദേശം 1.8 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ച ഐസിഇ മോഡലിന്റെ ആവശ്യകത ഈ …
-
സ്വീഡിഷ് ആഡംബര കാർ നിർമ്മാതാക്കളായ വോൾവോ കാർസ് റിയർവ്യൂ ക്യാമറ സിസ്റ്റത്തിലെ സാങ്കേതിക പ്രശ്നം കാരണം അമേരിക്കയിൽ 400,000-ത്തിലധികം വാഹനങ്ങൾ തിരിച്ചുവിളിക്കാൻ തീരുമാനിച്ചു. യുഎസ് റോഡ് സുരക്ഷാ ഏജൻസിയായ എൻഎച്ച്ടിഎസ്എ (നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ) ഇത് സ്ഥിരീകരിച്ചു . …
-
Sports
ന്യൂസിലൻഡിനെതിരെ ജയിച്ചു കയറാൻ ഇന്ത്യ! ശുഭ്മാൻ ഗില്ലിനും ശ്രേയസ് അയ്യരിനും നിർണായകം
by news_deskby news_deskതാൻ കളിച്ച അവസാന ഏകദിനത്തില്‍ സെഞ്ചുറി നേടിയിട്ടും ടീമിന് പുറത്ത് പോകേണ്ടി വന്ന റുതുരാജ് ഗെയ്ക്വാദ്. സമാന നേട്ടമുണ്ടായിട്ടും ഡഗൗട്ടിലിരിക്കേണ്ട സ്ഥിതിയുള്ള യശസ്വി ജയ്സ്വാള്‍. ശുഭ്മാൻ ഗില്ലിന്റേയും ശ്രേയസ് അയ്യരിന്റേയും തിരിച്ചുവരവുകള്‍. രോ-കോ റീലോഡിങ്. നീതിയെന്നും അനീതിയെന്നും തോന്നാവുന്ന നിരവധി തിരഞ്ഞെടുപ്പുകളുണ്ടായിരുന്നു …
-
Sports
ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് ആകാശ് ചോപ്ര.
by news_deskby news_deskവഡോദര. ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ വഡോദരയില്‍ തുടക്കമാകാനിരിക്കെ പ്ലേയിംഗ് ഇലവനില്‍ ആരൊക്കെ ഉണ്ടാകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്ലും വൈസ് ക്യാപ്റ്റനായി ശ്രേയസ് അയ്യരും തിരിച്ചെത്തുമ്പോൾ ദക്ഷിണാഫ്രിക്കക്കെതിരെ കളിച്ച ടീമിലെ ബാറ്റിംഗ് നിരയില്‍ കാര്യമായ അഴിച്ചുപണിയുണ്ടാകുമെന്നുറപ്പാണ്. ദക്ഷിണാഫ്രിക്കക്കെതിരായ …
-
ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും കഴിഞ്ഞ വർഷം അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം നടത്തിയ താരമാണ് വിരാട് കോഹ്ലി. ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പായിരുന്നു വിരാടിന്റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം. എന്നാൽ വിരാട് വിരമിക്കൽ പിൻവലിച്ച് ടെസ്റ്റ് ക്രിക്കറ്റിൽ തിരിച്ചെത്തേണ്ട ഉചിതമായ സമയമാണിതെന്ന് പറയുകയാണ് മുൻ …
-
Sports
ഐഎസ്എൽ കളിച്ചാലും പണി? ബ്ലാസ്റ്റേഴസിന് 30 കോടിയോളം നഷ്ടപ്പെട്ടേക്കുമെന്ന് കണക്കുകൾ.
by news_deskby news_deskഏറെക്കാലത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഐഎസ്എൽ ഫുട്ബോൾ ഫെബ്രുവരിയിൽ ആരംഭിക്കാനിരിക്കുകയാണ്. എന്നാൽ പുതിയ സീസണിന് മുന്നോടിയായി നഷ്ടകണക്കുകളുടെ ആശങ്കയിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പടെയുള്ള ക്ലബ്ബുകൾ. ഇത്തവണ ഐഎസ്എലിൽ കളിക്കാനിറങ്ങിയാൽ കുറഞ്ഞത് 30 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ കണക്കുകൂട്ടൽ. മുൻവർഷങ്ങളിലെല്ലാം തന്നെ നഷ്ടത്തിലായിരുന്ന …
-
Kerala
ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്; രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി, ഒരു മാസത്തിനുളളിൽ തീരുമാനമെന്ന് രാജേന്ദ്രൻ.
by news_deskby news_deskഇടുക്കി. ദേവികുളം മുൻ എംഎൽഎയും സിപിഎം നേതാവുമായ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി. ഒരു മാസത്തിനുളളിൽ തീരുമാനമെന്ന് രാജേന്ദ്രൻ അറിയിച്ചു. ജില്ലയുടെ വികസന കാര്യങ്ങള്‍ മുൻനിര്‍ത്തി തീരുമാനമെന്ന് എസ് രാജേന്ദ്രൻ പറഞ്ഞു.
-
Kerala
ജമാഅത്തെ ഇസ്ലാമി വിവാദം: ‘വക്കീൽ നോട്ടീസ് കിട്ടി, മാപ്പ് പറയാൻ മനസില്ല, കേസും കോടതിയും പുത്തരിയല്ല’: എകെ ബാലൻ.
by news_deskby news_deskതിരുവനന്തപുരം. ജമാഅത്തെ ഇസ്ലാമി വിവാദത്തിൽ പ്രതികരണവുമായി എ കെ ബാലൻ. ജമാഅത്തെയുടെ വക്കീൽ നോട്ടീസ് കിട്ടിയെന്നും മാപ്പ് പറയാൻ മനസില്ലെന്നുമാണ് എ കെ ബാലന്റെ പ്രതികരണം. കേസും കോടതിയും തനിക്ക് പുത്തരിയല്ലെന്നും ബാലൻ കൂട്ടിച്ചേര്‍ത്തു. ജയിലിൽ പോകണം എന്നാണ് വിധിയെങ്കിൽ ജയിലിൽ …

