തിരുവനന്തപുരം(THIRUVANATHAPURAM): രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഇത്തവണ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസറുദ്ദീന് ആണ് കേരള ടീമിനെ നയിക്കുക. ബാബ അപരാജിത് ആണ് വൈസ് ക്യാപ്റ്റൻ. കഴിഞ്ഞ സീസണില്‍ കേരളത്തെ നയിച്ച സച്ചിന് ബേബിയും ടീമിലുണ്ട്. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള …
news_desk
-
-
കണ്ണൂർ(kannur): കരിവെള്ളൂർ കട്ടച്ചേരിയിൽ യുവതി തീകൊളുത്തി ജീവനൊടുക്കി. നിർമാണത്തൊഴിലാളിയായ സി. ജയന്റെ ഭാര്യ പി. നീതു (36) ആണ് മരിച്ചത്. കുട്ടികളെ സ്കൂളിലേക്ക് അയച്ചശേഷം രാവിലെ പത്തോടെയാണ് തീ കൊളുത്തിയത്. വീടിന്റെ മുറ്റത്താണ് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ നീതുവിനെ കണ്ടത്. അയൽവാസികൾ …
-
InternationalTop Stories
സമാധാന നൊബേൽ മരിയ കൊറീന മചാഡോയ്ക്ക്; ട്രംപിന് നിരാശ
by news_deskby news_deskസ്റ്റോക്ഹോം(STOCKHOME): 2025ലെ സമാധാന നൊബേൽ മരിയ കൊറീന മചാഡോയ്ക്ക്. വെനസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾക്കും സ്വേച്ഛാധിപത്യത്തിൽ നിന്നു ജനാധിപത്യത്തിലേക്കുള്ള അധികാരക്കൈമാറ്റത്തിനും നടത്തിയ ഇടപെടലുകൾക്കുള്ള അംഗീകാരമായാണ് പുരസ്കാരം. വെനസ്വലയിലെ പ്രതിപക്ഷ നേതാവാണ് മചാഡോ. വെനസ്വലയിലെ ചിതറിക്കിടന്ന പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കുന്നതിൽ നിർണായക പങ്കാണ് …
-
Kerala
തോമസ് ഐസക്കിനെതിരായ സാന്റിയാഗോ മാര്‍ട്ടിന്റെ മാനനഷ്ടക്കേസ്; നടപടികള്‍ സ്റ്റേ ചെയ്ത് സുപ്രീം കോടതി
by news_deskby news_deskന്യൂഡല്‍ഹി(New Delhi): മുന്‍ ധനമന്ത്രി തോമസ് ഐസക്കിനെതിരെ ലോട്ടറി വ്യവസായി സാന്റിയാഗോ മാര്ട്ടിന് ഫയല്‍ ചെയ്ത മാനനഷ്ട കേസിലെ നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു. സിക്കിമിലെ ഗാംഗ്ടോക് വിചാരണാ കോടതിയിലുള്ള കേസിലെ നടപടികളാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. മാനനഷ്ട …
-
National
“എട്ടുമുക്കാലട്ടി എന്നത് നാടൻപ്രയോഗം; ആരോഗ്യമില്ലാത്തയാളെയാണ് ഉദ്ദേശിച്ചത്’: വിശദീകരണവുമായി മുഖ്യമന്ത്രി
by news_deskby news_deskന്യൂഡൽഹി(New dELHI): നിയമസഭയില്‍ നടത്തിയ ബോഡി ഷെയ്മിംഗ് പരാമർശത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എട്ടുമുക്കാലട്ടിയെന്നത് നാടൻ പ്രയോഗമാണെന്നും പ്രതിഷേധത്തിനിടെ വാച്ച് ആന്‍ഡ് വാര്‍ഡിനെ തള്ളുന്നത് കണ്ടപ്പോഴാണ് അങ്ങനെ പറഞ്ഞതെന്നും മുഖ്യമന്ത്രി ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആരോഗ്യമില്ലാത്തയാളെയാണ് താൻ ഉദ്ദേശിച്ചത്. നജീബ് …
-
KeralaTop Stories
മുനമ്പത്തേത് വഖഫ് ഭൂമിയല്ല; നിർണായക ഉത്തരവുമായി ഹൈക്കോടതി
by news_deskby news_deskകൊച്ചി(KOCHI): മുനമ്പം വിഷയത്തിൽ അതിനിർണായക ഉത്തരവുമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 1950-ലെ ആധാരപ്രകാരം ഇത് ഫറൂഖ് കോളജിനുള്ള ദാനമാണെന്നും ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ ഭൂമി വഖഫ് അല്ലാതായെന്നും കോടതി വ്യക്തമാക്കി. മുനമ്പത്തേത് …
-
Blog
ജയ്സ്വാളിന് സെഞ്ചുറി, സായിക്ക് അർധ സെഞ്ചുറി; വിൻഡീസിനെതിരെ നിലയുറപ്പിച്ച് ഇന്ത്യ
by news_deskby news_deskന്യൂഡൽഹി(NEW DELHI): വെസ്റ്റ് ഇൻഡീസിന് എതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ മികച്ച സ്കോറിലേക്ക്. ഇന്ത്യയ്ക്കായി ഓപ്പണർ യശസ്വി ജയ്സ്വാൾ സെഞ്ചുറിയും സായി സുദർശൻ അർധ സെഞ്ചുറിയും കുറിച്ചു. 145 പന്തുകളിൽനിന്നാണ് ജയ്സ്വാൾ 100 കടന്നത്. 16 ഫോറുകളുടെ അകന്പടിയോടെയാണ് ജയ്സ്വാൾ …
-
National
സാമ്പത്തികസ്ഥിതി, പുനരധിവാസം, ദേശീയപാത, എയിംസ്: കേന്ദ്ര സഹായം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കണ്ട് മുഖ്യമന്ത്രി
by news_deskby news_deskന്യൂഡൽഹി(New Delhi) : സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങൾ പ്രധാനമന്ത്രിയെ നേരിൽ കണ്ട് ശ്രദ്ധയിൽപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധികൾ, മുണ്ടക്കൈ-ചൂരൽമല പുനരധിവാസം, ദേശീയപാത വികസനം, എയിംസ് അനുവദിക്കൽ, കടമെടുപ്പ് പരിധി നിയന്ത്രണം ലഘൂകരിക്കൽ തുടങ്ങിയ വിഷയങ്ങളിൽ അടിയന്തരമായ …
-
ജനാധിപത്യത്തിന്റെ പരമോന്നത സഭയാണ് നിയമസഭ. ഏറ്റവും പവിത്രമായ ഇടം. നിയമസഭയിൽ പ്രസംഗിക്കാൻ ഉപയോഗിക്കുന്ന വാക്കിനും ശൈലിക്കും വലിയ പ്രാധാന്യവും ശ്രദ്ധയും വേണം. ചരിത്രത്തിൽ അത് രേഖപ്പെടുത്തപ്പെടുന്നതാണ്. മഹാരഥന്മാരായ ഒട്ടനവധി നിയമസഭാ സാമാജികരുടെ മനുഷ്യ പക്ഷത്തിന്റെയും മാനവികതയുടെയും പകർപ്പുകളായി കാലം വിലയിരുത്തപ്പെടുന്ന പര്യായങ്ങൾ …
-
കേരളത്തിന് നിങ്ങളുടെ ഔദാര്യമല്ല വേണ്ടത്, അവകാശമാണ്… ചിറ്റമ്മനയം ശരിയല്ല… ഒടുവിൽ കടുത്ത ഭാഷയിൽ കേരള ഹൈക്കോടതി കേന്ദ്രസർക്കാരിനോട് പ്രതികരിക്കേണ്ടി വന്നിരിക്കുന്നു. രാഷ്ട്രീയ വാക്പ്രയോഗങ്ങൾക്കപ്പുറം വായിച്ചെടുക്കേണ്ടതുണ്ട്. ഇന്നോളം രാജ്യം കണ്ടിട്ടുള്ളതിൽ വച്ച് ഭയാനകരവും സങ്കടകരവുമായ പ്രകൃതിദുരന്തമാണ് മുണ്ടക്കൈ ചൂരൽമല പ്രദേശങ്ങളിൽ ഉണ്ടായത്. ആ …

