കൊല്ലം. ശബരിമല സ്വര്ണക്കൊള്ളയുമായി ബന്ധപ്പെട്ട് രജിസ്റ്റര് ചെയ്ത രണ്ട് കേസുകളിലും മുന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര് മുരാരി ബാബുവിന് ജാമ്യം. ദ്വാരപാലക, കട്ടിളപ്പാളി കേസുകളിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. കൊല്ലം വിജിലന്സ് കോടതിയാണ് കര്ശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. റാന്നി കോടതി പരിധിയില് പ്രവേശിക്കരുത്, …
news_desk
-
-
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സർവ്വകാല റെക്കോർഡിൽ സ്വർണവില. പവന് 3,960 രൂപയാണ് ഇന്ന് ഒറ്റയടിക്ക് വർദ്ധിച്ചത്. ഒരു പവൻ 22 കാരറ്റ് സ്വർത്തിന്റെ വില 1,17,120 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും …
-
Auto
“ഇതിഹാസത്തിന്റെ തിരിച്ചുവരവ്! ടാറ്റ സിയറ ഇവി (Tata Sierra EV) ഈ റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയിൽ?”
by news_deskby news_deskവാഹനപ്രേമികൾ ഏറെ കാലമായി കാത്തിരുന്ന ടാറ്റ സിയറ അതിന്റെ പുതിയ ഇലക്ട്രിക് രൂപത്തിൽ അവതരിക്കാൻ ഒരുങ്ങുകയാണ്.1990-കളിൽ ഇന്ത്യൻ നിരത്തുകളിൽ തരംഗമായിരുന്ന ‘സിയറ’ എന്ന ബ്രാൻഡ് നെയിമിനെ വീണ്ടും ജനങ്ങളിലേക്ക് എത്തിക്കുകയാണ് ടാറ്റ മോട്ടോഴ്സ്. ഇത്തവണ ഒരു പവർഫുൾ ഇലക്ട്രിക് എസ്യുവി (EV …
-
Auto
ഈ തെറ്റുകൾ ഒഴിവാക്കൂ, ഇല്ലെങ്കിൽ നിങ്ങളുടെ മൈലേജ് കുറയുമെന്ന് 100% ഉറപ്പ്.
by news_deskby news_deskഇന്ധന വില വർദ്ധിക്കുന്ന സാഹചര്യത്തിൽ, ഡ്രൈവിംഗ് ശൈലിയിലെ ചെറിയ മാറ്റങ്ങളിലൂടെയും കൃത്യമായ പരിപാലനത്തിലൂടെയും വാഹനങ്ങളുടെ മൈലേജ് വർദ്ധിപ്പിക്കാൻ സാധിക്കും. ഇന്ധന വിലയിലെ വർദ്ധനവ്പെട്രോൾ വില 100 രൂപ കടന്നിരിക്കുന്ന ഈ സമയത്ത്, മൈലേജ് അൽപ്പം കൂടിയിരുന്നെങ്കിൽ എന്ന് പല ബൈക്ക്, കാർ …
-
International
‘ബോർഡ് ഓഫ് പീസ്’ സംഘടന രൂപീകരിച്ച് ട്രംപ്, മുഖം തിരിച്ച് ഇന്ത്യ; പാകിസ്താനും UAEയുമടക്കം 19 രാജ്യങ്ങൾ അംഗങ്ങൾ.
by news_deskby news_deskവാഷിങ്ടണ്. ലോക സമാധാനത്തിന് വേണ്ടിയെന്ന വാദവുമായി പുതിയ അന്താരാഷ്ട്ര സംഘടന രൂപീകരിച്ച് അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ്. ബോര്ഡ് ഓഫ് പീസ് എന്ന പേരിലുള്ള പുതിയ സംഘടന നിലവില് വന്നതായി വൈറ്റ് ഹൗസ് അറിയിച്ചു. ട്രംപായിരിക്കും ബോര്ഡിന്റെ സ്ഥിരം മേധാവി. സ്വിറ്റ്സര്ലാന്ഡിലെ …
-
International
ഇറാനിലേക്ക് വലിയ ശക്തികള് നീങ്ങുന്നുവെന്ന് ട്രംപ്, തിരിച്ചടിക്കുമെന്ന് ഇറാന്; പശ്ചിമേഷ്യ യുദ്ധഭീതിയിലോ?
by news_deskby news_deskതെഹ്റാന്. ഇറാനിലേക്ക് അമേരിക്കയുടെ പടനീക്കം. ഇറാനിലേക്ക് വലിയ ശക്തികള് നീങ്ങുന്നുണ്ടെന്ന് അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപ് പറഞ്ഞു. ഈ മേഖലയിലേക്ക് വലിയ കപ്പല്പടയെ വിന്യസിച്ചിട്ടുണ്ടെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല് ഈ സംഘത്തെ ഉപയോഗിക്കേണ്ടി വരില്ലായിരിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ‘ഇറാനിലേക്ക് വലിയ …
-
National
ഭര്ത്താവിനെ ഒഴിവാക്കണം; ബിരിയാണിയില് 20ഓളം ഉറക്കഗുളിക ചേര്ത്ത് നല്കി മയക്കിയശേഷം കൊന്ന് ഭാര്യയും കാമുകനും
by news_deskby news_deskവിജയവാഡ. ആന്ധ്രാപ്രദേശില് മധ്യവയസ്കനെ ഭാര്യയും കാമുകനും ചേര്ന്ന് കൊലപ്പെടുത്തി. ദുഗ്ഗിരാലയിലെ ചിലുവുറിലാണ് സംഭവം നടന്നത്. വ്യാപാരിയായ ലോകം ശിവനാഗരാജുവിനെ ഭാര്യ മാധുരിയും കാമുകന് ഗോപിയും ചേര്ന്നാണ് കൊലപ്പെടുത്തിയത്. ബിരിയാണിയില് ഇരുപതോളം ഉറക്കഗുളികള് ചേര്ത്ത് നല്കുകയും പിന്നാലെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് …
-
National
ബെംഗളൂരു വിമാനത്താവളത്തിൽ കൊറിയൻ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; ജീവനക്കാരൻ അറസ്റ്റിൽ.
by news_deskby news_deskബെംഗളൂരു. ബെംഗളൂരുവിലെ കെംപഗൗഡ വിമാനത്താവളത്തിലെ ജീവനക്കാരന് ലൈംഗികമായി പീഡിപ്പിച്ചെന്ന് ദക്ഷിണ കൊറിയന് വിനോദ സഞ്ചാരിയായ യുവതി. സുഹൃത്തിനെ കാണാന് ബെംഗളൂരുവിലെത്തിയ യുവതിക്കാണ് ദുരനുഭവം നേരിടേണ്ടിവന്നത്. സംഭവത്തിൽ പ്രതിയായ വിമാനത്താവള ജീവനക്കാരനായ അഫാൻ അഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി 19 തിങ്കളാഴ്ച …
-
Kerala
‘വിശ്വാസം സംരക്ഷിക്കണം, ബിജെപിക്ക് മാത്രമേ അതിന് കഴിയൂ’; രാജീവ് ചന്ദ്രശേഖർ
by news_deskby news_deskതിരുവനന്തപുരം. എൽഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ച് നാടിനെ നശിപ്പിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വികസിത കേരളം വേണമെന്നും കടത്തിന്റെ കേരളമല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസം സംരക്ഷിക്കണം, അത് ബിജെപിക്ക് മാത്രമേ സാധിക്കുകയുള്ളൂ. ജമാഅത്തിന്റെ രാഷ്ട്രീയവും എസ്ഡിപിഐയുടെ രാഷ്ട്രീയവും …
-
Top Stories
‘എന്റെ സുഹൃത്തുക്കളേ..’ മലയാളത്തില് അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി; വികസിത കേരളത്തിനായി ജനങ്ങള്ക്കൊപ്പമുണ്ടാകുമെന്നും മോദി
by news_deskby news_deskതിരുവനന്തപുരം. വികസിത കേരളത്തില്കൂടി മാത്രമേ വികസിത ഭാരതമെന്ന സ്വപ്നം പൂര്ത്തിയാക്കാന് സാധിക്കുകയുള്ളൂവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനായി കേന്ദ്രം കേരളത്തിലെ ജനങ്ങള്ക്കൊപ്പം പൂര്ണമായി ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നല്കി. കേരളത്തിന് ലഭിച്ച മൂന്ന് അമൃത് ഭാരത് അടക്കം നാലു ട്രെയിനുകള് ഫ്ളാഗ് …
