തിരുവനന്തപുരം(Thiruvananthapuram): ലോൺ തിരിച്ചടവ് മുടങ്ങിയാൽ വീട്ടുകാരെ അവിടെ നിന്ന് ഇറക്കി വിടുന്നത് ശരിയായ കാര്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിൽ കേരള ബാങ്ക് സംഘടിപ്പിക്കുന്ന ഐടി കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കുട്ടികളുടെ പരീക്ഷ സമയങ്ങളിൽ ജപ്തി അടക്കമുള്ള നടപടികളിൽ നിന്ന് ബാങ്കുകൾ …
news_desk
-
-
International
ഷാർജയിലെ വില്ലയിൽ ഗ്യാസ് ചോർച്ചയെ തുടർന്ന് തീപിടിത്തം, ഒരാൾക്ക് പരിക്ക്
by news_deskby news_deskഖോർഫക്കാൻ(To Khor Fakkan): യുഎഇയിലെ ഷാർജയിലെ ഖോര്‍ഫക്കാനില്‍ ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്ന് തീപിടിത്തം. ഖോര്‍ഫക്കാനിലെ ഒരു വില്ലയിലാണ് തീപിടിത്തമുണ്ടായത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. വിവരം ലഭിച്ച ഉടന്‍ തന്നെ ഷാർജ പൊലീസ്, ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള …
-
Entertainment
‘അവൻ വരും, ചാത്തൻമാര് അവനെ കൊണ്ടുവരും’, ലോക 2 പ്രഖ്യാപിച്ചു
by news_deskby news_deskലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര ഇൻഡസ്ട്രി ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ലോക ചാപ്റ്റര്‍ രണ്ട് ദുല്‍ഖര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ടൊവിനോയുടെ ചാത്തൻ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നു. ദുല്‍ഖറിനെയും അനൗണ്‍സ്മെന്റ് വീഡിയോയില്‍ കാണാം. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി 5 മില്യൺ ടിക്കറ്റുകൾ ഓൺലൈൻ …
-
Local
മലപ്പുറത്ത് ഏഴംഗ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; ഒരാൾ മരിച്ചു
by news_deskby news_deskമലപ്പുറം(Malappuram): വണ്ടൂരിൽ പേരക്കുട്ടിയെ മൈസൂരുവിൽ നഴ്സിംഗ് കോളജിലാക്കി മടങ്ങിയ ഏഴംഗ കുടുംബം സഞ്ചരിച്ച കാർ മരത്തിൽ ഇടിച്ച് സ്ത്രീ മരിച്ചു. ആറു പേർക്ക് ഗുരുതര പരിക്കേറ്റു. മൂന്നു പേർ ഗുരുതരാവസ്ഥയിലാണ്. കൂരാട് ചെല്ലക്കൊടി കരിമ്പന കുഞ്ഞിമുഹമ്മദിന്റെ ഭാര്യ മൈമൂന (62) ആണ് …
-
Kerala
കൂട്ടആത്മഹത്യാ ശ്രമം; ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വീട്ടമ്മയും മരിച്ചു
by news_deskby news_deskതൃശൂർ(Thrissur): കൂട്ടആത്മഹത്യാ ശ്രമത്തിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികത്സയിലായിരുന്ന വീട്ടമ്മയും മരിച്ചു. ചേലക്കര മേപ്പാടം കോൽപ്പുറത്ത് വീട്ടിൽ പ്രദീപിന്റെ ഭാര്യ ഷൈലജയാണ് (34) രാവിലെ മരിച്ചത്. ഷൈലജയോടൊപ്പം വിഷം അകത്ത് ചെന്ന നിലയിൽ കണ്ട മകൾ അണിമ …
-
Kerala
രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതി ഹസൻകുട്ടി കുറ്റക്കാനെന്ന് കോടതി
by news_deskby news_deskതിരുവനന്തപുരം(Thiruvananthapuram): ചാക്കയിൽ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി ഹസൻകുട്ടി കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം പോക്സോ കോടതിയാണ് വിധി പ്രസ്താവിച്ചത്. ഒക്ടോബര്‍ മൂന്നിന് കോടതി ശിക്ഷ വിധിക്കും. ഇതരസംസ്ഥാന തൊഴിലാളികളായ മാതാപിതാക്കള്‍ക്കൊപ്പം റോഡരുകിൽ കിടന്നുറങ്ങുമ്പോഴാണ് കുട്ടിയെ തട്ടികൊണ്ടുപോയത്. കൊല്ലം സ്വദേശിയായ …
-
KeralaTop Stories
ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റിൽ എറിഞ്ഞ കേസ്; അമ്മ അറസ്റ്റിൽ
by news_deskby news_deskതിരുവനന്തപുരം(Thiruvananthapuram): ബാലരാമപുരത്ത് കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞ കേസിൽ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. ബാലരാമപുരം പോലീസാണ് അമ്മ ശ്രീതുവിനെ അറസ്റ്റ് ചെയ്തത്. കേസിൽ കുട്ടിയുടെ അമ്മാവൻ ഹരികുമാറിനെ നേരത്തെ ഒന്നാം പ്രതിയാക്കി അറസ്റ്റ് ചെയ്തിരുന്നു. ശ്രീതുവിനെതിരെ നേരത്തെ വഞ്ചന കേസ് മാത്രമായിരുന്നു …
-
International
പാകിസ്ഥാന് മറുപടി നല്കാന് ഇന്ത്യ; യുഎൻ പൊതുസഭയെ വിദേശകാര്യ മന്ത്രി ഇന്ന് അഭിസംബോധന ചെയ്യും
by news_deskby news_deskവാഷിംഗ്ടൺ(washington): യുഎൻ പൊതുസഭയിൽ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ ഇന്ന് ഇന്ത്യൻ സമയം രാത്രി പത്തരയോടെ പ്രസംഗിക്കും. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷബാസ് ഷെരീഫ് ഉയർത്തിയ ആരോപണങ്ങൾക്ക് ഇന്ത്യ മറുപടി നൽകിയേക്കും. ഊർജസുരക്ഷ, ഭീകരവാദം, ഗ്ലോബൽ സൗത്ത് തുടങ്ങിയ വിഷയങ്ങളും പ്രസംഗത്തിൽ …
-
രാഷ്ട്രീയ കേരളം വീണ്ടും മതസാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാൻ തുടങ്ങിയിട്ടുണ്ട്. ജനാധിപത്യ സംസ്കൃതിയിൽ നിന്ന് ഉദയം ചെയ്ത മഹനീയമായ രാഷ്ട്രീയ സംസ്കാരത്തിന്റെ ബീജം പേറുന്നവർ നാല് വോട്ടിന് വേണ്ടി ഒരു വർഗീയവാദിയുടെ മുന്നിലും മുട്ടുമടക്കില്ല എന്ന് വീരവാദം മുഴക്കിയവർ എൻ.എസ്.എസിന്റെയും എസ്.എൻ.ഡി.പിയുടെയും …
-
Education/Career
സംസ്കൃത സര്‍വ്വകലാശാല ഒക്ടോബര്‍ ആറ് മുതല്‍ തുടങ്ങാനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു
by news_deskby news_deskകാലടി(kalady): ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല ഒക്ടോബര്‍ ആറ് മുതല്‍ തുടങ്ങാനിരുന്ന എല്ലാ സര്‍വ്വകലാശാല പരീക്ഷകളും മാറ്റിവച്ചതായി സര്‍വ്വകലാശാല അറിയിച്ചു. പുതുക്കിയ ടൈംടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്. ശ്രീശങ്കരാചാര്യ സംസ്കൃതസര്‍വ്വകലാശാലയുടെ ഒന്നും മൂന്നും സെമസ്റ്റര്എഫ്. വൈ. യു. ജി. പി പരീക്ഷകള്‍ ഒക്ടോബര്‍ 27 …

