അടുത്തമാസം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമില് നിന്ന് ഒഴിവാക്കപ്പെട്ടതിനെ കുറിച്ച് വിക്കറ്റ് കീപ്പര് ബാറ്റർ ജിതേഷ് ശര്മ. തീർത്തും അപ്രതീക്ഷിതമായ നീക്കമായിരുന്നുവെന്നാണ് ജിതേഷ് പ്രതികരിച്ചത്. തന്നോട് ഇതിനെക്കുറിച്ച് നേരത്തെ ഒന്നും പറഞ്ഞിരുന്നില്ലെന്നും ടീം പ്രഖ്യാപിച്ചപ്പോഴാണ് തഴയപ്പെട്ടത് അറിഞ്ഞതെന്നും ജിതേഷ് വ്യക്തമാക്കി. …
news_desk
-
-
Sports
പരിക്ക് ! വാഷിക്ക് ടി20 പരമ്പരയും നഷ്ടമാവും, ലോകകപ്പില് കളിക്കുന്ന കാര്യവും സംശയത്തില്
by news_deskby news_deskഇന്ത്യന് ഓള്റൗണ്ടര് വാഷിങ്ടണ് സുന്ദറിന് ന്യൂസിലാന്ഡിനെതിരായ ടി20 പരമ്പരയും നഷ്ടമാവുമെന്ന് റിപ്പോർട്ട്. ന്യൂസിലാന്ഡിനെതിരായ ഒന്നാം ഏകദിനത്തിനിടെ പരിക്കേറ്റ സുന്ദര് തുടര്ന്നുള്ള രണ്ട് മത്സരങ്ങളില് നിന്ന് പുറത്തായിരുന്നു. ഇപ്പോഴിതാ അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയിൽ നിന്നും താരത്തെ പുറത്താക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇതോടെ …
-
Sports
റൺസെടുത്തിട്ടും കാര്യമുണ്ടായിരുന്നില്ല,വിക്കറ്റ് വീഴ്ത്തിയില്ലെങ്കിൽ റിസൾട്ട് ഉണ്ടാകില്ല; മത്സര ശേഷം ഗിൽ
by news_deskby news_deskന്യൂസിലാൻഡിനെതിരയുള്ള രണ്ടാം ഏകദിനത്തിലെ ഇന്ത്യയുടെ തോൽവിക്ക് കാരണം വ്യക്തമാക്കി നായകൻ ശുഭ്മാൻ ഗിൽ. മധ്യ ഓവറുകളിൽ ന്യൂസിലാൻഡിന്റെ വിക്കറ്റ് വീഴ്ത്താൻ സാധിക്കാതിരുന്നതാണ് ഇന്ത്യയുടെ തോൽവിക്ക് കാരണമെന്ന് ഗിൽ പറഞ്ഞു. ഇന്ത്യ കുറച്ചുകൂടി റൺസ് എടുത്താലും മധ്യ ഓവറിൽ വിക്കറ്റ് എടുക്കാൻ സാധിക്കാത്തിടത്തോളം …
-
Sports
മികച്ച അവസരമായിരുന്നു, മുതലാക്കിയില്ല! ഇന്ത്യൻ യുവതാരത്തിനെതിരെ തുറന്നടിച്ച് സഹപരിശീലകൻ
by news_deskby news_deskന്യൂസിലാൻഡിനെതിരെയുള്ള രണ്ടാം ഏകദിനത്തിലെ തോൽവിക്ക് ശേഷം ഇന്ത്യൻ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി വിരമിച്ച് ഇന്ത്യൻ ടീം സഹപരിശീലകൻ റയാൻ ടെൻ ഡോഷെറ്റെ. മത്സരത്തിന്റെ 39ാം ഓവറിൽ ഏഴാമനായി ക്രീസിലിറങ്ങിയ നിതീഷ് 21 പന്തിൽ 20 റൺസെടുത്ത് പുറത്തായി. ബൗളിങ്ങിൽ വന്നപ്പോൾ …
-
National
ട്രെയിൻ യാത്രാക്കൂലി നിശ്ചയിക്കുന്നത് വ്യാപര രഹസ്യമാണ്, വെളിപ്പെടുത്താൻ ആവില്ല: ഇന്ത്യൻ റെയിൽവെ മന്ത്രാലയം
by news_deskby news_deskന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് നിരക്കുകൾ നിശ്ചയിക്കുന്നതിൻ്റെ മാനദണ്ഡം വെളിപ്പെടുത്താനാകില്ലെന്ന വിവാദ മറുപടിയുമായി ഇന്ത്യൻ റെയിൽവെ. ട്രെയിൻ ടിക്കറ്റുകളുടെ അടിസ്ഥാന നിരക്ക് നിർണയിക്കുന്ന മാനദണ്ഡം അന്വേഷിച്ചുള്ള വിവരാവകാശ ചോദ്യത്തിനാണ് ഇന്ത്യൻ റെയിൽവെയുടെ മറുപടി. രാജ്യത്തെ പൊതുമേഖല സ്ഥപനമായ ഇന്ത്യൻ റെയിൽവെയുടെ വിചിത്ര മറുപടി …
-
International
അമേരിക്കയുടെ നിലപാടിൽ അടിസ്ഥാനപരമായ വിയോജിപ്പുണ്ട് ; ഡെൻമാർക്ക് വിദേശകാര്യമന്ത്രി.
by news_deskby news_deskവാഷിങ്ടണ്. ഗ്രീൻലാൻഡ് വിഷയത്തിൽ അമേരിക്കയുമായി അടിസ്ഥാനപരമായ വിയോജിപ്പ് തുടരുകയാണെന്ന് ഡെൻമാർക്ക് വിദേശകാര്യമന്ത്രി ലാർസ് ലോക്കെ റാസ്മുസൈൻ പ്രതികരിച്ചു. വൈറ്റ് ഹൗസിൽ ഇന്നലെ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസുമായും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായും നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഡെൻമാർക്ക് വിദേശകാര്യമന്ത്രിയുടെ പ്രതികരണം. …
-
International
75 രാജ്യങ്ങളില് നിന്നുള്ള കുടിയേറ്റ വിസ താത്കാലികമായി നിര്ത്തിവെച്ച് അമേരിക്ക.
by news_deskby news_deskവാഷിങ്ടണ്. അമേരിക്കൻ കുടിയേറ്റക്കാർക്ക് വൻ തിരിച്ചടി. 75 രാജ്യങ്ങളിലെ പൗരന്മാര്ക്കുള്ള കുടിയേറ്റ വിസ പ്രോസസ്സിംഗ് യുഎസ് താല്ക്കാലികമായി നിര്ത്തിവച്ചു. യുഎസില് പൊതു ആനുകൂല്യങ്ങളെ ആശ്രയിക്കാന് സാധ്യതയുള്ള വിദേശികള്ക്കെതിരായ നടപടികളുടെ ഭാഗമാണിത്. പാകിസ്താന്, ബംഗ്ലാദേശ്, നേപ്പാള്, റഷ്യ, ഇറാൻ ഉള്പ്പടെയുള്ള 75 രാജ്യങ്ങളുടെ …
-
Kerala
വാജി വാഹനം കണ്ഠരര് രാജീവരർക്ക് കൈമാറിയത് UDF കാലത്തെ ദേവസ്വം ഭരണസമിതി; തന്ത്രിക്ക് അവകാശമുണ്ടെന്ന് അജയ് തറയിൽ.
by news_deskby news_deskതിരുവനന്തപുരം. ശബരിമലയിലെ പഴയ കൊടിമരം പൊളിച്ചപ്പോള് വാജിവാഹനം കണ്ഠരര് രാജീവരര്ക്ക് കൈമാറിയത് ദേവസ്വം ബോര്ഡ് മുന് പ്രസിഡന്റ് പ്രയാര് ഗോപാലകൃഷ്ണനും മുന് ദേവസ്വം ബോര്ഡ് അംഗം അജയ് തറയിലും ചേര്ന്ന്. 2017 ഫെബ്രുവരി 19 നാണ് വാജിവാഹനം കൈമാറിയത്. വാജിവാഹനം കൈമാറുന്ന …
-
Kerala
‘ഉദ്യോഗസ്ഥർ മന്ത്രിക്ക് എസ്കോർട്ട് പോകണം’; വകുപ്പ് മന്ത്രി അറിയാതെ വിചിത്ര പരിഷ്കാരവുമായി എം ആർ അജിത് കുമാർ.
by news_deskby news_deskതിരുവനന്തപുരം. എക്സൈസില് വിചിത്ര പരിഷ്കാരവുമായി എക്സൈസ് കമ്മീഷണര് എം ആര് അജിത് കുമാര്. എക്സൈസ് ഉദ്യോഗസ്ഥര് എക്സൈസ് മന്ത്രിക്ക് എസ്കോര്ട്ട് പോകണമെന്നാണ് നിര്ദേശം. മന്ത്രിയുടെ പരിപാടി നടക്കുന്ന ജില്ലകളിലെല്ലാം അതത് ജില്ലകളിലെ ഉദ്യോഗസ്ഥര് മന്ത്രിക്ക് എസ്കോര്ട്ട് പോകണമെന്നായിരുന്നു നിര്ദേശിച്ചത്. വകുപ്പ് മന്ത്രി …
-
Top Stories
ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ; തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർക്ക് ഹൈക്കോടതി നോട്ടീസ്.
by news_deskby news_deskതിരുവനന്തപുരം. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ദൈവങ്ങളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത 20 കൗൺസിലർമാർക്ക് നോട്ടീസ്. തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർക്കാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. സിപിഐഎം പാർലമെന്ററി പാർട്ടി നേതാവും കൗൺസിലറുമായ എസ് പി ദീപക്കിന്റെ ഹർജിയിലാണ് നടപടി. …
