ടെഹ്റാൻ: ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി അലി ലാരിജാനി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്നലെ പുലർച്ചെ ടെഹ്റാനിൽ നടന്ന ആക്രമണത്തിലാണ് ലാരിജാനി കൊല്ലപ്പെട്ടതെന്ന് ഇറാൻ അറിയിച്ചു. ലാരിജാനിയെ വധിച്ചതായി ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കട്സ് …
news_desk
-
-
Kerala
ധർമ്മടത്ത് ഹാട്രിക്ക് ലക്ഷ്യമിട്ട് പിണറായി വിജയൻ; വിമാനത്താവളത്തിൽ വൻ സ്വീകരണം, ആവേശമായി റോഡ് ഷോ
by news_deskby news_deskകണ്ണൂർ: ധർമ്മടം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കമിട്ടു. വൈകിട്ട് നാല് മണിയോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിക്ക് പ്രവർത്തകർ വൻ സ്വീകരണം നൽകി. തുടർന്ന് വിമാനത്താവളത്തിൽ നിന്ന് പിണറായി വരെ റോഡ് ഷോ സംഘടിപ്പിച്ചു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് …
-
Kerala
നിയമസഭ തിരഞ്ഞെടുപ്പ്: മുസ്ലിം ലീഗ് സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു; എം.കെ. മുനീറിന് സീറ്റില്ല
by news_deskby news_deskമലപ്പുറം: വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനായി രണ്ട് വനിതകൾ ഉൾപ്പെടെ സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. മുൻ മന്ത്രി ഡോ. എം.കെ. മുനീറിന് ഇത്തവണ സീറ്റ് നൽകാത്തതാണ് പട്ടികയിലെ പ്രധാന പ്രത്യേകത. മലപ്പുറം മണ്ഡലത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടിയും വേങ്ങരയിൽ കെ.എം. ഷാജിയും …
-
Education/Career
ഭിന്നശേഷിക്കാർക്ക് കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
by news_deskby news_deskതിരുവനന്തപുരം: പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ കെൽട്രോണിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന വിവിധ കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് യോഗ്യരായ ഭിന്നശേഷിക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (അടിസ്ഥാന യോഗ്യത: പ്ലസ് ടു) കോഴ്സിനും, …
-
Business
ഗോൾഡ് ഹാൾമാർക്കിംഗിൽ കേരളം മുന്നിൽ; രാജ്യത്തെ പകുതി ജില്ലകളിൽ ഇപ്പോഴും നടപ്പായിട്ടില്ല
by news_deskby news_deskതിരുവനന്തപുരം: സ്വർണാഭരണങ്ങളിൽ ഹാൾമാർക്കിംഗ് നിർബന്ധമാക്കിയതിന് പിന്നാലെ രാജ്യത്ത് 2026 മാർച്ച് വരെ 60 കോടി ആഭരണങ്ങളിൽ ഹാൾമാർക്ക് എച്ച്യു ഐഡി (HUID) മുദ്ര പതിച്ചതായി കണക്കുകൾ. ഇതിൽ 15 കോടി ആഭരണങ്ങൾ കേരളത്തിൽ നിന്നുള്ളതാണെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് …
-
National
എൽപിജി ദൗർലഭ്യത്തിന് ആശ്വാസം; ഹോർമുസ് കടലിടുക്ക് കടന്ന് ‘നന്ദാദേവി’ ഗുജറാത്തിലെത്തി
by news_deskby news_deskഗാന്ധിനഗർ: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെ തുടർന്ന് ഹോർമുസ് കടലിടുക്കിൽ നിലനിന്നിരുന്ന അനിശ്ചിതത്വത്തിനിടെ ഇന്ത്യൻ എൽപിജി കപ്പലായ ‘നന്ദാദേവി’ സുരക്ഷിതമായി ഗുജറാത്ത് തീരത്തെത്തി. ഏകദേശം 46,000 മെട്രിക് ടൺ ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (എൽപിജി) വഹിച്ചാണ് കപ്പൽ ഇന്ത്യയിലെത്തിയത്. ഇതോടെ രാജ്യത്ത് നിലനിന്നിരുന്ന എൽപിജി …
-
Kerala
എറ്റുമാനൂരിൽ നടി വീണ നായർ ട്വന്റി 20 സ്ഥാനാർത്ഥി; സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് സാബു എം. ജേക്കബ്
by news_deskby news_deskകൊച്ചി: ട്വന്റി 20 പാർട്ടിയുടെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ്. നടി വീണ നായർ ഏറ്റുമാനൂർ മണ്ഡലത്തിൽ ട്വന്റി 20 സ്ഥാനാർത്ഥിയായി മത്സരിക്കും. അങ്കമാലി മണ്ഡലത്തിൽ റിയാലിറ്റി ഷോ താരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ പ്രോമി …
-
National
‘സഖാവ് വിജയൻ വിജയിക്കട്ടെ, കേരളവും വിജയിക്കും’; ആശംസയുമായി കമൽഹാസൻ, മറുപടിയുമായി മുഖ്യമന്ത്രി
by news_deskby news_deskതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷത്തിനും വിജയാശംസ നേർന്ന് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ രംഗത്ത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് കമൽഹാസൻ തന്റെ പിന്തുണയും ആശംസകളും അറിയിച്ചത്. “നമുക്ക് ശരിയായ തീരുമാനം എടുക്കാം. സഖാവ് വിജയൻ …
-
Top Stories
തൊണ്ടിമുതൽ കേസ്: ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷാവിധി മരവിപ്പിക്കാൻ ഹൈക്കോടതി വിസമ്മതിച്ചു
by news_deskby news_deskകൊച്ചി: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന് ഹൈക്കോടതിയിൽ തിരിച്ചടി. കേസിലെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യമാണ് ഹൈക്കോടതി തള്ളിയത്. കോടതിയുടെ ഈ തീരുമാനത്തോടെ ആന്റണി രാജുവിന് നിലവിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത ഇല്ലാതായി. ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് …
-
National
പരീക്ഷയിൽ മാർക്ക് വാഗ്ദാനം ചെയ്ത് മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സർക്കാർ ഡോക്ടർ അറസ്റ്റിൽ
by news_deskby news_deskഊട്ടി: പരീക്ഷയിൽ വിജയിപ്പിക്കാമെന്നും ഉയർന്ന മാർക്ക് വാങ്ങിത്തരാമെന്നും വാഗ്ദാനം നൽകി മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സർക്കാർ ഡോക്ടർ പിടിയിൽ. നീലഗിരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ എമർജൻസി വാർഡിൽ ജോലി ചെയ്തിരുന്ന ഡോ. ഓം പ്രകാശിനെയാണ് ഊട്ടി വനിതാ പോലീസ് അറസ്റ്റ് …

