കൊല്ലം: കേരളത്തെ നടുക്കിയ ഡോ. വന്ദന ദാസ് കൊലക്കേസിൽ പ്രതി ജി. സന്ദീപ് കുറ്റക്കാരനെന്ന് കോടതി. കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കേസിലെ ശിക്ഷാവിധി ഈ മാസം 19-ന് (മറ്റന്നാൾ) കോടതി പ്രഖ്യാപിക്കും. കൊലപാതകം നടന്നത് 2023 …
news_desk
-
-
Top Stories
ശബരിമല സ്വർണക്കൊള്ള: തന്ത്രി കണ്ഠര് രാജീവര്ക്ക് തിരിച്ചടി; ഹൈക്കോടതി നോട്ടീസ്
by news_deskby news_deskകൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവര്ക്ക് തിരിച്ചടി. തന്ത്രിക്കെതിരെ തെളിവുകളില്ലെന്ന വിചാരണക്കോടതി പരാമർശങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തു. എസ്ഐടിയുടെ അപ്പീലിനെ തുടർന്ന് തന്ത്രിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. തന്ത്രിയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവും ഹൈക്കോടതി പരിഗണനയ്ക്ക് എടുത്തിട്ടുണ്ട്. ജാമ്യ …
-
Kerala
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടിത്തം; അത്യാഹിത വിഭാഗത്തിൽ നിന്ന് രോഗികളെ സുരക്ഷിതമായി മാറ്റി
by news_deskby news_deskതിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൾട്ടി സ്പെഷ്യാലിറ്റി സർജിക്കൽ ബ്ലോക്കിലെ അത്യാഹിത വിഭാഗത്തിൽ തീപിടിത്തം. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തെ തുടർന്ന് ബ്ലോക്കിലുണ്ടായിരുന്ന രോഗികളെയും ജീവനക്കാരെയും ഉടൻ സുരക്ഷിതമായി മാറ്റി. …
-
International
കാബൂളിലെ ആശുപത്രിക്ക് നേരെ വ്യോമാക്രമണം; വൻ മരണവും പരിക്കുകളും, ആരോപണം നിഷേധിച്ച് പാകിസ്താൻ
by news_deskby news_deskകാബൂൾ: അഫ്ഗാനിസ്ഥാനിലെ തലസ്ഥാനമായ കാബൂളിൽ നടന്ന വ്യോമാക്രമണത്തിൽ വൻ മനുഷ്യഹാനി ഉണ്ടായതായി റിപ്പോർട്ട്. ആശുപത്രി കെട്ടിടത്തെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിൽ നൂറുകണക്കിന് പേർ കൊല്ലപ്പെട്ടതായും 250ലേറെ പേർക്ക് പരിക്കേറ്റതായും അഫ്ഗാൻ അധികൃതർ അറിയിച്ചു. 2000 കിടക്ക ശേഷിയുള്ള വലിയ ആശുപത്രിക്കു നേരെയാണ് …
-
International
വ്യോമപാത വീണ്ടും തുറന്ന് യുഎഇ; സുരക്ഷാ മുൻകരുതലായി പുലർച്ചെ താൽക്കാലിക അടച്ചിടൽ
by news_deskby news_deskഅബുദാബി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി താൽക്കാലികമായി അടച്ചിരുന്ന വ്യോമപാത യുഎഇ വീണ്ടും തുറന്നു. മേഖലയിൽ നിലനിൽക്കുന്ന സംഘർഷ സാഹചര്യത്തെ തുടർന്നാണ് ഇന്ന് പുലർച്ചെ വ്യോമപാത അടച്ചത്. ഇത് ‘അസാധാരണ മുൻകരുതൽ നടപടി’യുടെ ഭാഗമായ താൽക്കാലിക തീരുമാനമാണെന്ന് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ …
-
Top Stories
‘നാലാം ടേമിൽ ഭാര്യയെ മത്സരിപ്പിക്കണമെന്ന ആവശ്യം എന്തിന്?’; എം.വി. ഗോവിന്ദനെതിരെ വിമർശനം ആവർത്തിച്ച് ടി.കെ. ഗോവിന്ദൻ
by news_deskby news_deskതിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ വിമർശനം ആവർത്തിച്ച് ടി.കെ. ഗോവിന്ദൻ. മൂന്ന് തവണ എംഎൽഎയായതിന് ശേഷം നാലാം ടേമിൽ സ്വന്തം ഭാര്യയെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യമുന്നയിക്കുന്നതിന്റെ പിന്നിലെ ഉദ്ദേശം എന്താണെന്ന് അദ്ദേഹം ചോദിച്ചു. ‘വർഗവഞ്ചന’ ആരോപണം തള്ളിക്കളഞ്ഞ ടി.കെ. ഗോവിന്ദൻ, …
-
Top Stories
എംപിമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ല; കണ്ണൂരിൽ കെ. സുധാകരന് സീറ്റ് ഇല്ലെന്ന് ഹൈക്കമാൻഡ്
by news_deskby news_deskതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പാർലമെന്റ് അംഗങ്ങൾ മത്സരിക്കേണ്ടതില്ലെന്ന നിലപാടിൽ കോൺഗ്രസ് ഹൈക്കമാൻഡ്. ഇതോടെ മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ച കെ. സുധാകരൻ ഉൾപ്പെടെയുള്ള എംപിമാർക്ക് സീറ്റ് ലഭിക്കില്ലെന്നാണ് സൂചന. കെ. സുധാകരനൊപ്പം എം.കെ. രാഘവൻ, അടൂർ പ്രകാശ് എന്നിവരും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ …
-
Business
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പുതിയ സേവനം; സൈബർനെറ്റ് വഴി ഇനി ഇപിഎഫ് പേയ്മെന്റ് സൗകര്യം
by news_deskby news_deskകൊച്ചി: ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങളുമായി സൗത്ത് ഇന്ത്യൻ ബാങ്ക് (എസ്ഐബി). ഇന്റർനെറ്റ് ബാങ്കിംഗ് പ്ലാറ്റ്ഫോമായ സൈബർനെറ്റ് (SIBerNet) വഴി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) പേയ്മെന്റ് സേവനങ്ങൾ ആരംഭിക്കുന്നതായി ബാങ്ക് അറിയിച്ചു. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനുമായി (ഇപിഎഫ്ഒ) …
-
Top Stories
നേമത്ത് രാജീവ് ചന്ദ്രശേഖർ; പൂഞ്ഞാറിൽ പി.സി ജോർജ് — ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു
by news_deskby news_deskതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ബിജെപി പ്രഖ്യാപിച്ചു. 47 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. നേമം മണ്ഡലത്തിൽ രാജീവ് ചന്ദ്രശേഖർ വീണ്ടും മത്സരിക്കുമ്പോൾ മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനും പൂഞ്ഞാറിൽ പി.സി ജോർജും മത്സരിക്കും. വട്ടിയൂർക്കാവിൽ ആർ. ശ്രീലേഖ, പാലക്കാട് …
-
Kerala
മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ ധാരണ; കോഴിക്കോട് രണ്ട് സീറ്റുകൾ കോൺഗ്രസുമായി കൈമാറ്റം ചർച്ചയിൽ
by news_deskby news_deskകോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നോടിയായി മുസ്ലിം ലീഗ് സ്ഥാനാർത്ഥി നിർണയത്തിൽ ധാരണയായതായി സൂചന. കോഴിക്കോട് ജില്ലയിലെ നാദാപുരം, പേരാമ്പ്ര മണ്ഡലങ്ങൾ കോൺഗ്രസുമായി കൈമാറുന്നതുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ ചർച്ച പുരോഗമിക്കുകയാണ്. തിരുവമ്പാടി മണ്ഡലത്തെയും കുറിച്ചും ആലോചന നടക്കുന്നതായി റിപ്പോർട്ടുണ്ട്. കുറ്റ്യാടിയിൽ നിലവിലെ എംഎൽഎ …

