തെഹ്റാന്. തങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന ഉപാധികള്‍ അംഗീകരിച്ചാല്‍ സമാധാനത്തിന് തയ്യാറാണെന്ന് വ്യക്തമാക്കി ഇറാന്. മൂന്ന് ഉപാധികളാണ് ഇറാന് മുന്നോട്ടുവെച്ചത്. ഇറാനിലെ നാശനഷ്ടങ്ങള്‍ക്ക് പരിഹാരം വേണം, തുടര്‍ ആക്രമങ്ങള്‍ ഉണ്ടാകില്ലെന്ന് രാജ്യാന്തര തലത്തില്‍ ഉറപ്പുവേണം, ഇറാന്റെ പരാമാധികാരത്തിന് മേല്‍ കടന്നുകയറ്റം പാടില്ല തുടങ്ങിയ ഉപാധികളാണ് …
news_desk
-
-
National
‘കർശന സുരക്ഷയിലും അക്രമിക്ക് എങ്ങനെ അടുത്ത് എത്താൻ കഴിഞ്ഞു?’; ഫറൂഖ് അബ്ദുള്ളയ്ക്കെതിരായ വധശ്രമത്തിൽ ഒമർ
by news_deskby news_deskന്യൂഡൽഹി. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസിൻ്റെ അധ്യക്ഷനുമായ ഫറൂഖ് അബ്ദുള്ള പങ്കെടുത്ത വിവാഹ ചടങ്ങിൽ വെടിവെയ്പ്പുണ്ടായതിൽ ആശങ്കയറിച്ച് മകനും ജമ്മുകശ്മീർ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള. കർശന സുരക്ഷ ഉണ്ടായിരുന്നിട്ടും അക്രമിക്ക് എങ്ങനെ അദ്ദേഹത്തിൻ്റെ അടുത്തെത്താൻ കഴിഞ്ഞുവെന്ന് ഒമർ അബ്ദുള്ള …
-
Kerala
പെരുമ്പാവൂരിനായി എറണാകുളം-അങ്കമാലി അതിരൂപത രംഗത്ത്; എൽദോസിന് പകരം ആളെ നിർദേശിച്ച് ഹൈക്കമാൻഡിന് കത്ത്
by news_deskby news_deskകൊച്ചി. നിയമസഭാ മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയങ്ങളിൽ ക്രൈസ്തവ സഭകളുടെ ഇടപെടൽ തുടരുന്നു. പെരുമ്പാവൂർ സീറ്റിൽ കോൺഗ്രസിൽ അനിശ്ചിതത്വം നിലനിൽക്കെ, സ്ഥാനാർത്ഥിയെ നിർദേശിച്ച് എറണാകുളം-അങ്കമാലി അതിരൂപത രംഗത്തെത്തി. പാസ്റ്ററൽ കൗൺസിൽ അംഗമായ മനോജ് മൂത്തേടന് സീറ്റ് നൽകണമെന്നാണ് സഭയുടെ ആവശ്യം. ഇത് …
-
Top Stories
മുകുന്ദനെ കൈവിട്ട് കോൺഗ്രസ്, നാട്ടികയിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുമെന്ന് സൂചന
by news_deskby news_deskതൃശ്ശൂർ . തൃശ്ശൂർ നാട്ടികയിൽ സ്ഥാനാർത്ഥിത്വം ലഭിക്കാതിരുന്നതോടെ സി പി ഐ വിട്ട് സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച സി സി മുകുന്ദനെ പിന്തുണയ്ക്കേണ്ടെന്ന് നിലപാടിൽ പ്രാദേശിക കോൺഗ്രസ് നേതൃത്വം. കോൺഗ്രസ് നാട്ടികയിൽ സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുമെന്നാണ് സൂചന. സുനിൽ ലാലൂർ നാട്ടികയിൽ കോൺഗ്രസ് …
-
Top Stories
സുധാകരന് പൂട്ടാൻ പാർട്ടി?; വിഎസിന്റെ മകൻ വി എ അരുൺകുമാറിനെ കളത്തിലിറക്കാൻ സിപിഐഎം ആലോചന
by news_deskby news_deskആലപ്പുഴ. അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങുന്ന ജി സുധാകരന് കടുത്ത വെല്ലുവിളി നൽകാൻ പാർട്ടി ഒരുങ്ങുന്നുവെന്ന് വിവരം. സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തിറങ്ങുകയാണെങ്കിൽ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺ കുമാറിനെ സ്ഥാനാർത്ഥിയാക്കാനാണ് സിപിഐഎം …
-
International
പാകിസ്ഥാനിൽ സുരക്ഷാ വെല്ലുവിളി മുൻനിർത്തി അമേരിക്കയുടെ തീരുമാനം; അഫ്ഗാൻ അതിർത്തിയോട് ചേർന്ന് പെഷവാറിലുള്ള യുഎസ് കോൺസുലേറ്റ് എന്നന്നേക്കുമായി അടക്കും
by news_deskby news_deskപാകിസ്താനിലെ പെഷവാറിലുള്ള തങ്ങളുടെ കോൺസുലേറ്റ് സ്ഥിരമായി അടച്ചുപൂട്ടാൻ അമേരിക്കൻ വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചു. അഫ്ഗാനിസ്ഥാനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന അമേരിക്കൻ നയതന്ത്ര കാര്യാലയമായിരുന്നു ഇത്. വർഷങ്ങളായി താൽക്കാലികമായി അടഞ്ഞുകിടന്നിരുന്ന ഈ മിഷൻ ഇനി തുറക്കില്ലെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഔദ്യോഗികമായി …
-
Kerala
11 മണിക്ക് ജി സുധാകരൻ മാധ്യമങ്ങളെ കാണും; സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായേക്കും; കരുതലോടെ നീങ്ങാൻ സിപിഎം
by news_deskby news_deskആലപ്പുഴ. ഇന്ന് രാവിലെ 11 മണിക്ക് മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ മാധ്യമങ്ങളെ കാണും. അവസാനവട്ട അനുനയത്തിലും വഴങ്ങിയില്ല. അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണോ സുധാകരനെന്ന് സാധ്യതയും ഉയർന്നുവരുന്നുണ്ട്. മത്സരിക്കാനുള്ള താല്പര്യം ഇന്നലെ വീട്ടിൽ എത്തിയ നേതാക്കളെ വീണ്ടും അറിയിച്ചിരുന്നു. …
-
Top Stories
ശബരിമല സ്വര്‍ണക്കൊള്ള കേസ്: ‘അന്യസംസ്ഥാന സ്പോൺസർമാരെ ബോർഡിന് പരിചയപ്പെടുത്തിയത് കടകംപള്ളി’; എസ്ഐടിക്ക് മൊഴി നൽകി ഉണ്ണികൃഷ്ണൻ പോറ്റി
by news_deskby news_deskതിരുവനന്തപുരം. ശബരിമല സ്വർണക്കൊള്ള കേസിൽ അന്വേഷണം മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്ക്. കടകംപള്ളി സുരേന്ദ്രനെതിരെ എസ്ഐടിക്ക് നിർണായക മൊഴി നൽകിയിരിക്കുകയാണ് കേസിലെ മുഖ്യപ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി. അന്യസംസ്ഥാന സ്പോൺസർമാരെ ബോർഡിന് പരിചയപ്പെടുത്തിയത് കടകംപള്ളിയാണ് എന്നാണ് പോറ്റി എസ്ഐടിക്ക് നൽകിയിരിക്കുന്ന മൊഴി. രമേശ് …
-
അസാപ് കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന വിഴിഞ്ഞം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പി.എം.കെ.വി.വൈ 4.0 പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന സൗജന്യ കോഴ്സുകളിലേക്ക് മാർച്ച് 12ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. എ ഐ & എം എൽ – ജൂനിയർ ടെലികോം ഡാറ്റ അനലിസ്റ്റ് …
-
International
മൊജ്തബയ്ക്ക് പിന്തുണയുമായി ഉത്തര കൊറിയ; യുഎസിനെയും ഇസ്രയേലിനെയും ഉന്നമിട്ട് വിമർശനം
by news_deskby news_deskപ്യോങ്യാങ്. മൊജ്തബ ഖമനയിയെ ഇറാന്റെ പരമോന്നത നേതാവായി തെരഞ്ഞെടുത്തതിനെ പിന്തുണച്ച് ഉത്തര കൊറിയ. ഇറാനിൽ ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തുന്ന ആക്രമണത്തെ ഉത്തരകൊറിയ അപലപിച്ചതായി കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി അറിയിച്ചു. വധിക്കപ്പെട്ട ആയത്തുള്ള അലി ഖമനയിയുടെ മകൻ മൊജ്തബ ഖമനയിയെ …

