കൊച്ചി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കിയ ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് വ്യവസായി ഗോകുലം ഗോപാലൻ. കോടതി വിധി സത്യത്തിന്റെ വിജയമാണെന്നും വൈകിയെങ്കിലും സത്യം ജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കോടതി നിർദേശപ്രകാരം ഇനി സംഘടനയിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നും …
news_desk
-
-
Techonology
വാട്സ്ആപ്പ് പരസ്യ രംഗത്ത് വൻ ചുവടുവെപ്പ്; പ്രമോട്ടഡ് ചാനലുകളും സ്റ്റാറ്റസ് പരസ്യങ്ങളും ഇനി ഉപയോഗിക്കാം
by news_deskby news_deskകാലിഫോര്‍ണിയ. ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്, പ്രമോട്ടഡ് ചാനലുകളും സ്റ്റാറ്റസ് പരസ്യങ്ങളും ആഗോളതലത്തിൽ അവതരിപ്പിച്ചതായി പ്രഖ്യാപിച്ചു. ഉപയോക്താക്കൾക്ക് പുതിയ ബിസിനസുകളും ചാനലുകളും കണ്ടെത്തുന്നത് കൂടുതൽ എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സവിശേഷതകൾ അവതരിപ്പിച്ചതെന്ന് കമ്പനി അറിയിച്ചു. ഇതോടൊപ്പം, സ്ഥാപനങ്ങൾക്കും ബ്രാൻഡുകൾക്കും അവരുടെ ദൃശ്യത …
-
Top Stories
അമ്പലപ്പുഴയിൽ ജി സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും
by news_deskby news_deskആലപ്പുഴ. അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ജി സുധാകരൻ. സിപിഐഎം അംഗത്വത്തിൽ നിന്ന് ഒഴിവാകുന്നു. പാർട്ടിക്ക് എതിരെ ഒന്നും പറയില്ല. വ്യക്തിഹത്യ ഇല്ല. കമ്മ്യൂണിസ്റ്റുകാർക്കെതിരെ ഒന്നും പറയാൻ താൻ തയ്യാറല്ല. ആരും പിന്തുണയ്ക്കുന്ന കാര്യം അറിയിച്ചിട്ടില്ല. ആരുടെയും പിന്തുണക്കു പോകില്ല. സ്വതന്ത്രൻ …
-
Tourism
ഒറ്റ ജീവിതം ആസ്വദിക്കൂ ഓരോ നിമിഷവും… വരൂ ഇന്ത്യ കറങ്ങാം ; ഓരോ മാസവും യാത്ര പോകാൻ പറ്റിയ സ്ഥലങ്ങൾ.
by news_deskby news_deskജനുവരി – ഫെബ്രുവരി ജനുവരി: ഈ മാസം രാജസ്ഥാനിലെ മികച്ച കാലാവസ്ഥയും മരുഭൂമിയിലെ ഉത്സവങ്ങളും ആസ്വദിക്കാം. ജയ്സൽമീർ ഫെസ്റ്റിവൽ നല്ലൊരു അനുഭവമാകും. ഗുജറാത്തിലെ റാൻ ഓഫ് കച്ച് ഫെസ്റ്റിവലും കേരളത്തിലെ പ്രകൃതിഭംഗിയും ജനുവരി യാത്രകൾക്ക് തിരഞ്ഞെടുക്കാം. ഫെബ്രുവരി: ഗോവയിലെ ബീച്ചുകളിൽ പാർട്ടികളുമായി …
-
National
എൽപിജി തീരുമെന്ന പേടിയിൽ ദിവസങ്ങൾ തള്ളി നീക്കണ്ട! പൊതുജനങ്ങൾക്ക് ചില ‘സ്മാർട്ട്’ നിർദേശങ്ങൾ പങ്കുവച്ച് ഇന്ത്യൻ ഓയിൽ
by news_deskby news_deskപശ്ചിമേഷ്യൻ യുദ്ധത്തിന്റെ ഭാഗമായി രാജ്യം നേരിടുന്ന എൽപിജി ക്ഷാമത്തിൽ ഗ്യാസിന്റെ ഉപഭോഗം കുറയ്ക്കാൻ സഹായിക്കുന്ന മാർഗങ്ങൾ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുകയാണ് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് കമ്പനി നിർദേശങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഭക്ഷണം പാചകം ചെയ്യുമ്പോൾ പ്രഷർ കുക്കർ കൂടുതൽ …
-
Kerala
കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയിട്ടില്ല, ഒരു ദൗത്യവുമായും ആരും എന്റെയടുത്ത് വന്നിട്ടില്ല: ജി സുധാകരന്
by news_deskby news_deskആലപ്പുഴ. യുഡിഎഫ് പിന്തുണയോടെ മത്സരിക്കുമെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും ചില മാധ്യമങ്ങള്‍ താന്‍ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത പ്രചരിപ്പിക്കുകയാണെന്നും മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്. യുഡിഎഫ് പിന്തുണയോടെ താന്‍ മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം …
-
Top Stories
വെള്ളാപ്പള്ളി നടേശന് കനത്ത തിരിച്ചടി; എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി ഹൈക്കോടതി
by news_deskby news_deskകൊച്ചി. വെള്ളാപ്പള്ളി നടേശന് ഹൈക്കോടതിയില്‍ തിരിച്ചടി. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കി. വെള്ളാപ്പള്ളി എല്ലാ ബോർഡുമെമ്പർമാരെയും അടക്കം എസ്എന്‍ഡിപി യോഗത്തിൽ നിന്നും ഹൈക്കോടതി അയോഗ്യരാക്കി. പ്രൊഫ. സാനു മാസ്റ്ററും, സംരക്ഷണ സമിതി ചെയർമാൻ അഡ്വ. എസ് ചന്ദ്രസേനനും …
-
കൊച്ചി. സിനിമയില്‍ ബാലതാരമായി തിളങ്ങിയ ഹരിമുരളിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂരിലെ വീട്ടിലായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. രസികന്‍, അണ്ണന് തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളില്‍ ബാലതാരമായി അഭിനയിച്ചു. വിഎഫ്എക്സ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം പയ്യന്നൂര്‍ ബേബി …
-
International
പശ്ചിമേഷ്യൻ സംഘർഷം: കടലിൽ വീണ്ടും ഇറാൻ്റെ കനത്ത പ്രഹരം; അമേരിക്കയുടെ അടക്കം രണ്ട് ചരക്ക് കപ്പലുകൾ തകർത്തു, നിരവധി പേരെ കാണാതായി
by news_deskby news_deskപേർഷ്യൻ ഗൾഫിൽ അമേരിക്കൻ കപ്പലടക്കം രണ്ട് കപ്പലുകൾ അന്തർവാഹിനി ഡ്രോൺ ഉപയോഗിച്ച് നടത്തിയ ആക്രമണത്തിലൂടെ ഇറാൻ തകർത്തു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായും നിരവധി പേരെ കാണാതായെന്നും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. മരിച്ചയാളുടെ പേരും ലഭ്യമായിട്ടില്ല. ഹോർമുസ് കടലിടുക്കിലൂടെയുള്ള …
-
International
‘രാജ്യത്തിന്റെ പരമാധികാരത്തിന് മേൽ കടന്നുകയറ്റം പാടില്ല’; യുദ്ധം അവസാനിപ്പിക്കാൻ ഉപാധികൾ മുന്നോട്ടുവെച്ച് ഇറാൻ
by news_deskby news_deskതെഹ്റാന്. തങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന ഉപാധികള്‍ അംഗീകരിച്ചാല്‍ സമാധാനത്തിന് തയ്യാറാണെന്ന് വ്യക്തമാക്കി ഇറാന്. മൂന്ന് ഉപാധികളാണ് ഇറാന് മുന്നോട്ടുവെച്ചത്. ഇറാനിലെ നാശനഷ്ടങ്ങള്‍ക്ക് പരിഹാരം വേണം, തുടര്‍ ആക്രമങ്ങള്‍ ഉണ്ടാകില്ലെന്ന് രാജ്യാന്തര തലത്തില്‍ ഉറപ്പുവേണം, ഇറാന്റെ പരാമാധികാരത്തിന് മേല്‍ കടന്നുകയറ്റം പാടില്ല തുടങ്ങിയ ഉപാധികളാണ് …

