തിരുവനന്തപുരം: പാചകവാതക വിതരണവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധി നേരിടാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിൽ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണ നടപടികൾക്ക് പിന്നാലെ സംസ്ഥാനത്ത് വിതരണത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടായതായി അദ്ദേഹം പറഞ്ഞു. സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി ഉന്നതതല …
news_desk
-
-
Top Stories
അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചു; മധ്യപൂർവ്വേഷ്യൻ സംഘർഷം ശക്തമാകുന്നു
by news_deskby news_deskദില്ലി: മധ്യപൂർവ്വേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർധനവ് രേഖപ്പെടുത്തി. ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡ് വില വീണ്ടും ബാരലിന് 100 ഡോളർ കടന്നതോടെ ആഗോള സാമ്പത്തിക രംഗത്ത് ആശങ്ക ശക്തമായി. ഗൾഫ് മേഖലയിൽ മൂന്ന് ചരക്ക് …
-
National
എൽപിജി വിഷയത്തിൽ ലോക്സഭയിൽ ഭരണ–പ്രതിപക്ഷ പോര്; ജനങ്ങളിൽ ആശങ്കയെന്ന് രാഹുൽ, ക്ഷാമമില്ലെന്ന് മന്ത്രി
by news_deskby news_deskദില്ലി. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യങ്ങൾ ഇന്ത്യയുടെ ഊർജസുരക്ഷയെ ബാധിക്കാമെന്ന് ലോക്സഭയിൽ മുന്നറിയിപ്പ് നൽകി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എൽപിജി വിതരണവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയിൽ വലിയ പരിഭ്രാന്തിയുണ്ടെന്നും ഇന്ത്യ എവിടെ നിന്ന് എണ്ണ വാങ്ങണമെന്ന് തീരുമാനിക്കാൻ അമേരിക്കയ്ക്ക് എന്ത് അധികാരമാണുള്ളതെന്നും അദ്ദേഹം …
-
Entertainment
വിജയ്യുടെ ജനനായകന് വീണ്ടും തിരിച്ചടി, റിവൈസിംഗ് സ്ക്രീനിംഗ് മാറ്റി
by news_deskby news_deskവിജയ് നായകനായി ഇനി വരാനിരിക്കുന്ന ചിത്രമാണ് ജനനായകൻ. ജനുവരി 9നായിരുന്നു റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സെൻസര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലും കോടതി വ്യവഹാരങ്ങളില്‍ ഉള്‍പ്പെട്ടതിനാലും ജനനായകന്റെ റിലീസ് അനിശ്ചിതമായി നീളുകയാണ്. ഇപ്പോഴിതാ ജനനായകന് വീണ്ടും തിരിച്ചടി നേരിട്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. സിബിഎഫ്സിയുടെ റിവൈസിംഗ് …
-
തൃശൂർ പൂരം എക്സിബിഷനോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് പവലിയനിൽ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും വിൽക്കുന്നതിനും താല്പര്യമുള്ളവരിൽ നിന്നും ജില്ലാ പഞ്ചായത്ത് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ കുടുംബശ്രീ, ചെറുകിട വ്യവസായ, പരമ്പരാഗത, കരകൗശല, പട്ടികജാതി അല്ലെങ്കിൽ പട്ടിക വർഗ്ഗ സംരംഭകർ മാർച്ച് 24ന് വൈകീട്ട് അഞ്ചിന് …
-
Sports
‘അത് ദൈവനിശ്ചയം’; സഞ്ജുവിന്റെ തിരിച്ചുവരവിന് പിന്നിലെ കാരണം വ്യക്തമാക്കി ബാറ്റിംഗ് കോച്ച്
by news_deskby news_deskമുംബൈ: 2026 ടി20 ലോകകപ്പിൽ ഇന്ത്യയുടെ കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ച മലയാളി താരം സഞ്ജു സാംസണിന്റെ ടീമിലേക്കുള്ള തിരിച്ചുവരവിന് പിന്നിലെ കാരണം വെളിപ്പെടുത്തി ഇന്ത്യൻ ബാറ്റിംഗ് പരിശീലകൻ സിതാൻഷു കൊട്ടക്. ടൂർണമെന്റിന്റെ ആദ്യഘട്ടത്തിൽ പ്ലേയിംഗ് ഇലവനിൽ നിന്ന് പുറത്തായിരുന്ന സഞ്ജുവിനെ വീണ്ടും …
-
Tourism
സമാധാനം വേണോ? ബക്കറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്താം ഈ 5 ഓഫ്ബീറ്റ് ഹിമാലയൻ ഗ്രാമങ്ങൾ!
by news_deskby news_deskസാധാരണ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്നൊഴിഞ്ഞ്, പ്രകൃതിയുടെ ശാന്തതയിലും സാഹസികതയിലും മുഴുകാൻ ആഗ്രഹിക്കുന്നവർക്കായി ഹിമാലയൻ നിരകളിൽ അധികം അറിയപ്പെടാത്തതും എന്നാൽ സാഹസിക സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതുമായ അഞ്ച് ഗ്രാമങ്ങളെക്കുറിച്ച് അറിഞ്ഞാലോ? 1)കൽപ്, ഉത്തരാഖണ്ഡ്ഉത്തരാഖണ്ഡിലെ ഗർവാൾ മേഖലയിൽ 7,800 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന …
-
Sports
‘മുന്നിലുള്ളത് വലിയ ലക്ഷ്യം’; ടി20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ അടുത്ത പദ്ധതി വ്യക്തമാക്കി ഗംഭീർ
by news_deskby news_deskടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചതിന് പിന്നാലെ ടീമിന്റെ അടുത്ത ലക്ഷ്യം വെളിപ്പെടുത്തി ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ. 2025–2027 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലേക്ക് ഇന്ത്യയെ എത്തിക്കുകയാണ് ഇനി പ്രധാന ദൗത്യമെന്ന് അദ്ദേഹം വ്യക്തമാക്കി. “ടെസ്റ്റ് ക്രിക്കറ്റ് എന്റെ ഹൃദയത്തോട് …
-
എറണാകുളം. മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈൽ ടെലി വെറ്ററിനറി യൂണിറ്റിലേക്ക് എക്സറേ ടെക്നീഷ്യൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 89 ദിവസത്തേക്കുള്ള താൽക്കാലിക നിയമനമാണ് നടത്തുന്നത്. ബി.എസ്.സി മെഡിക്കൽ റേഡിയേഷൻ ടെക്നോളജി അല്ലെങ്കിൽ റേഡിയോളജിക്കൽ ടെക്നോളജി ഡിപ്ലോമ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകരുമായി മാർച്ച് …
-
Kerala
ഹൈക്കോടതിയിൽ മീഡിയ റൂം പദ്ധതി ഉപേക്ഷിച്ചു; അഭിഭാഷക അസോസിയേഷന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് തീരുമാനം.
by news_deskby news_deskകൊച്ചി. കേരള ഹൈക്കോടതിയിൽ മാധ്യമപ്രവർത്തകർക്കായി മീഡിയ റൂം ആരംഭിക്കാനുള്ള നീക്കം ഉപേക്ഷിച്ചു. ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ ശക്തമായ എതിർപ്പിനെ തുടർന്നാണ് അധികൃതർ പദ്ധതി പിന്‍വലിച്ചത്. മാധ്യമപ്രവർത്തകർക്ക് കോടതിയുടെ ഔദ്യോഗിക പരിപാടികൾ റിപ്പോർട്ട് ചെയ്യുന്നതിനും കൃത്യമായ വിവരങ്ങൾ കൈമാറുന്നതിനുമായി മീഡിയ ബ്രിഫിംഗ് സെന്റർ …

