വിദേശ സംഭാവന സ്വീകരണ നിയന്ത്രണ നിയമമായ എഫ്.സി.ആർ.എയിൽ നിർദേശിക്കപ്പെട്ടിരിക്കുന്ന പുതിയ ഭേദഗതികൾ രാജ്യത്ത് ഗൗരവമായ ചർച്ചകൾക്ക് വഴിവെക്കുകയാണ്. പ്രത്യേകിച്ച് രജിസ്ട്രേഷൻ പുതുക്കൽ വൈകുകയോ നിരസിക്കപ്പെടുകയോ ചെയ്താൽ അത് സ്വതവേ റദ്ദായതായി കണക്കാക്കുന്ന വ്യവസ്ഥ, പ്രവർത്തന സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നു. മനുഷ്യസ്നേഹവും സാമൂഹിക …
news_desk1
-
-
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സീറ്റ് അനുവദനത്തിൽ കോഴ ആവശ്യപ്പെട്ടെന്നാരോപിച്ച് പ്രമുഖ കോൺഗ്രസ് നേതാക്കൾക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ, ഇന്ത്യൻ ജനാധിപത്യത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ്. പരാതിയുടെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചതോടെ വിഷയത്തിന്റെ ഗൗരവം കൂടുതൽ ഉയർന്നിരിക്കുകയാണ്. ഒരു …
-
പാലക്കാട് കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി. വൽസനെതിരെ ഉയർന്നിരിക്കുന്ന ഗുരുതരമായ ലൈംഗികാരോപണം, ഒരു വ്യക്തിയെ മാത്രമല്ല, ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നൈതിക വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ്. ആരോപണത്തിന്റെ സ്വഭാവം അതീവ ഗൗരവകരമാണ്. ഒരു യുവതി മുന്നോട്ട് വന്ന് ഉന്നയിച്ചിരിക്കുന്ന ബലാത്സംഗവും …
-
കേരളത്തിന് എയിംസ് നൽകുന്നത് ഇപ്പോൾ പരിഗണനയിൽ ഇല്ലെന്നുള്ള കേന്ദ്രസർക്കാരിന്റെ പാർലമെൻറിലെ പ്രസ്താവന അങ്ങേയറ്റം ധിക്കാരപരമാണ്. രാഷ്ട്രീയപരമായ വിവേചനത്തിന്റെ ബാക്കി പത്രമാണ് കേരളത്തിലെ സ്വന്തമായി എയിംസ് ദീർഘകാലത്തെ മലയാളികളുടെ സ്വപ്നത്തിനു മേലുള്ള കേന്ദ്രസർക്കാരിന്റെയും ബി.ജെ.പിയുടെയും തടസവാദങ്ങൾ. അതൊരിക്കലും ഒരു ജനാധിപത്യ സംസ്കാരത്തിന് യോജിച്ചതല്ല. …
-
National
വിവാഹിതനായ പുരുഷൻ മറ്റൊരു സ്ത്രീയുടെ കൂടെ കഴിയുന്നത് കുറ്റമല്ല- ഹൈകോടതി
by news_desk1by news_desk1അലഹബാദ്: വിവാഹിതനായ പുരുഷൻ ഭാര്യ അല്ലാതെ, പ്രായപൂർത്തിയായ മറ്റൊരു വ്യക്തിക്കൊപ്പം കഴിയുന്നത് കുറ്റകൃതത്യമല്ല അലഹബാദ് ഹൈകോടതി. ധാർമികതയും നിയമവും രണ്ടാണെന്നും കോടതി പറഞ്ഞു. സുരക്ഷ നൽകണമെന്നാവശ്യപ്പെട്ട് പങ്കാളികൾ നൽകിയ ഹരജിയിലാണ് കോടതിയുടെ പരാമർശം.വിവാഹിതനായ വ്യക്തിക്കൊപ്പമുള്ള ബന്ധം പെൺകുട്ടിയുടെ കുടുംബം എതിർക്കുകയും മറ്റൊരു …
-
കേരളത്തിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായിരിക്കുകയാണ്. അരയും തലയും മുറുക്കി മുന്നണികൾ നാടും നഗരവും കീഴടക്കിയിരിക്കെ, 2026ലെ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ശ്രദ്ധയാകർഷിക്കുന്ന നിർണായക രാഷ്ട്രീയ മുഹൂർത്തമായി മാറുന്നു. ചരിത്രത്തിലാദ്യമായി തുടർഭരണം നേടിയ ഇടതുപക്ഷവും, തുടർച്ചയായ പ്രതിപക്ഷ സ്ഥാനത്ത് തുടരുന്ന യുഡിഎഫും, ലോക്സഭാ …
-
ജനാധിപത്യ സമൂഹത്തിൽ രാഷ്ട്രീയ അഭിപ്രായഭിന്നതകൾ സ്വാഭാവികമാണ്. പക്ഷേ, അതിന്റെ പേരിൽ വ്യക്തികളെയും പ്രത്യേകിച്ച് സ്ത്രീകളെയും ലക്ഷ്യമിട്ട് സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല. കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥിയും എം.എൽ.എയുമായ യു പ്രതിഭക്കെതിരെ മുസ്ലീം ലീഗ് നേതാവും കായംകുളം നിയോജക മണ്ഡലം യു.ഡി.എഫ് …
-
വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പത്മഭൂഷൺ-ഫാൽക്കെ അവാർഡ് ജേതാവും ലൈഫ്റ്റനൻ്റ് കേണലും നടനുമായ മോഹൻലാൽ ഡൽഹി ഹൈക്കോടതി സമീപിച്ചിരിക്കുകയാണ്. തന്റെ ശബ്ദം അടക്കം കോൺ ചെയ്യുകയാണെന്നും എ.ഐ സംവിധാനം ഉപയോഗിച്ച് തന്റെ വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നതായും ഇത് ഗുരുതരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്നും ഹർജിയിൽ …
-
ഇന്ത്യയിലെ പ്രധാനപ്പെട്ട 5 സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടിട്ട് ഒരാഴ്ച പൂർത്തിയായിട്ടേയുള്ളൂ. ഇനി കേവലം 16 ദിവസങ്ങൾ മാത്രമാണ് ബാക്കിനിൽക്കുന്നത്. ഏപ്രിൽ 9നാണ് കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് വാശിയേറിയ പ്രചരണ പ്രവർത്തനങ്ങളിലാണ് മുന്നണികളും സ്ഥാനാർഥികളും. രാഷ്ട്രീയ കേരളം ഇന്നോളം കണ്ടതിൽ വച്ച് കേരളത്തിന്റെ …
-
നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് നാടിൻ്റെ വികസനത്തെക്കുറിച്ചോ പദ്ധതികളെക്കുറിച്ചോ പത്ത് വർഷം ഭരിച്ച സർക്കാരിൻ്റെ പ്രവർത്തന പോരായ്മകളെക്കുറിച്ച് ചർച്ചചെയ്യാതെ ഡീൽ ആരോപണവും ശബരിമല സ്വർണ്ണ കൊള്ള വിഷയവും എടുത്തിടുന്നത് ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷ കക്ഷിയുടെ ദുർബലാവസ്ഥയാണെന്ന് തുറന്നു പറയേണ്ടി വരുന്നു. തിരഞ്ഞെടുപ്പിന് തൊട്ട് മുൻപിൽ …

