ഒരു കൂട്ടം പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ പ്രശാന്ത് ശശി തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മദനമോഹം ഫെബ്രുവരി 6 ന് തീയേറ്ററുകളിൽ റിലീസിന് ഒരുങ്ങി. കേരളസമൂഹത്തിൽ നിലനിന്നിരുന്ന സ്മാർത്തവിചാരം എന്ന അനാചാരത്തെ ആസ്പദമാക്കിയ ചിത്രത്തിൽ ഇറോട്ടിക് ഹൊററിനൊപ്പം ത്രില്ലര് …
Entertainment
-
-
Entertainment
നിവിന് പോളി ചിത്രം ‘ബേബി ഗേള്’ വേള്ഡ് വൈഡ് റിലീസ് ജനുവരി 23ന്.
by news_deskby news_deskനിവിന് പോളി ചിത്രം ‘ബേബി ഗേള്’ ജനുവരി 23ന് വേള്ഡ് വൈഡ് റിലീസായി തീയറ്ററുകളില് എത്തും. നിവിന് പോളി, ലിസ്റ്റിന് സ്റ്റീഫന്, ബോബി സഞ്ജയ്, അരുണ് വര്മ്മ വിജയകൂട്ടുകെട്ടില് ഒരുങ്ങുന്ന ചിത്രമാണിത്. ‘സര്വ്വംമായ ‘എന്ന സൂപ്പര് ഹിറ്റിനു ശേഷം റിലീസിന് എത്തുന്ന …
-
Entertainment
പൊങ്കല് തൂക്കുമോ ശിവകാര്ത്തികേയന്? ‘പരാശക്തി’ ആദ്യ റിവ്യൂസ്.
by news_deskby news_deskഇത്തവണത്തെ പൊങ്കലിന് തമിഴ് സിനിമയില് നിന്നുള്ള ഒരേയൊരു റിലീസ് ആണ് ശിവകാര്ത്തികേയന് നായകനായ പരാശക്തി. സെന്സര് പ്രതിസന്ധിയെത്തുടര്ന്ന് വിജയ് ചിത്രം ജനനായകന്റെ റിലീസ് അനിശ്ചിതത്വത്തിലായതോടെയാണ് പൊങ്കലിന് ഒരു ചിത്രം മാത്രം ആയത്. ഓരോ ചിത്രം കഴിയുമ്പോഴും താരമൂല്യം ഉയര്ത്തിക്കൊണ്ടിരിക്കുന്ന ശിവകാര്ത്തികേയനെ സംബന്ധിച്ച് …
-
EntertainmentNational
രാവിലെ ആശ്വാസം, വൈകിട്ട് തിരിച്ചടി; ജനനായകൻ റിലീസ് ഉത്തരവിന് സ്റ്റേ, ചിത്രം പൊങ്കലിന് എത്തില്ല.
by news_deskby news_deskചെന്നൈ. വിജയിയുടെ സിനിമ കരിയറിലെ അവസാന ചിത്രമായ ജനനായകൻ റിലീസ് ചെയ്യാൻ അനുമതി നൽകിയ സിംഗിൾ ബഞ്ച് ഉത്തരവിന് ഇടക്കാല സ്റ്റേ. കേസ് പൊങ്കൽ അവധിക്ക് ശേഷം പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷൻ ആയ ബെഞ്ചിന്റേതാണ് ഉത്തരവ്. വിഷയത്തിൽ നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിക്കാൻ …
-
Entertainment
വെറും 15 ദിവസം, കേരളത്തിൽ നിന്നും 56 കോടി ! ആഗോളതലത്തിൽ ആ വന് തുക തൊട്ട് സർവ്വം മായ.
by news_deskby news_deskമലയാളികൾക്ക് ഏറെ പ്രിയങ്കരനാണ് നിവിൻ പോളി. മലർവാടി ആർട്സ് ക്ലബ്ബിൽ കലിപ്പ് മോഡിലെത്തി പിന്നീട് തട്ടത്തിൻ മറയത്തിലൂടെ പ്രണയ നായകനായി തിളങ്ങിയ നിവിന് സമീപകാലത്ത് മികച്ച പ്രോജക്ടുകളൊന്നും തന്നെ വന്നില്ല. റിലീസ് ചെയ്ത പല സിനിമകളും തിയറ്ററിൽ വിജയം കാണാതെ മടങ്ങി. …
-
EntertainmentNational
ജനനായകന് പ്രദർശനാനുമതി, ഉടൻ റിലീസിന്; സെൻസർ ബോർഡിന് തിരിച്ചടി.
by news_deskby news_deskനടൻ വിജയ്യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ‘ജനനായകൻ’ സെൻസർ സർട്ടിഫിക്കേഷൻ കേസിൽ സർട്ടിഫിക്കറ്റ് നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്. സർട്ടിഫിക്കറ്റ് വേഗത്തിൽ നൽകണമെന്ന് സെൻസർ ബോർഡിന് നിർദേശം നൽകി. ഇത്തരം കേസുകൾ തെറ്റായ കീഴ് വഴക്കമുണ്ടാക്കുമെന്ന് …
-
കാടിൻ്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റസി ത്രില്ലർ സിനിമയാണ് ‘സംഭവം അധ്യായം ഒന്ന്’. നവാഗതനായ ജിത്തു സതീശൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം നല്ല സിനിമ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിർമ്മിക്കുന്നു. അസ്ക്കർ അലി, വിനീത് കുമാർ, സിദ്ധാർത്ഥ് ഭരതൻ …
-
Entertainment
കുടുകുടെ ചിരിപ്പിച്ച മലയാളത്തിന്റെ അമ്പിളി; 75ന്റെ നിറവില് ജഗതി ശ്രീകുമാര്
by news_deskby news_deskമലയാളത്തിന്റെ പ്രിയപ്പെട്ട നടന് ജഗതി ശ്രീകുമാറിന് ഇന്ന് 75-ാം പിറന്നാള്. അസാധാരണ അഭിനയശേഷി കൊണ്ട് മലയാളി സിനിമാ പ്രേക്ഷകരെ കീഴടക്കിയ നടനാണ് ജഗതി. 14 വര്ഷം മുന്പ് നടന്ന അപകടത്തിനുശേഷം അപൂര്വമായി മാത്രമേ ജഗതി ശ്രീകുമാര് സിനിമകളില് പ്രത്യക്ഷപ്പെട്ടിട്ടുള്ളു. അഭിനയത്തിന്റെ ഓരോ …
-
Entertainment
പൃഥ്വിരാജുമായുള്ള അഭിമുഖം, വളരെ ഗൗരവത്തിൽ ഞാൻ ഇരുന്നു, അന്ന് എന്താണ് സംഭവിച്ചതെന്ന് ഓർമ്മയില്ല; പേർളി മാണി
by news_deskby news_deskസോഷ്യൽ മീഡിയ ഇൻഫ്ലുവസർ, അവതാരക, നടി എന്നീ നിലകളിൽ എല്ലാം പ്രശസ്തയാണ് പേർളി മാണി. സോഷ്യൽ മീഡിയയിൽ പേർളി പങ്കുവെക്കുന്ന ഏത് വിഡിയോയ്ക്കും ആരാധകർ ഏറെയാണ്. പേർളി നടത്തുന്ന സെലിബ്രിറ്റി ഇന്റർവ്യൂകൾ മിക്കതും യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഇടം പിടിക്കാറുണ്ട്. ഇപ്പാേഴിതാ, …
-
Entertainment
വിജയ്യുടെ അവസാന ചിത്രത്തിന് കേരളത്തില് പ്രേക്ഷകാവേശമുണ്ടോ? ‘ജനനായകന്’ അഡ്വാന്സ് ബുക്കിംഗില് ഇതുവരെ നേടിയത്
by news_deskby news_deskകേരളത്തില് ഏറ്റവും ആരാധകരുള്ള തമിഴ് താരമാണ് വിജയ്. അതിനാല്ത്തന്നെ വിജയ് ചിത്രങ്ങളുടെ പ്രധാന മാര്ക്കറ്റുകളില് ഒന്നുമാണ് കേരളം. വിജയ് ചിത്രങ്ങള് നേടുന്ന ഓപണിംഗ് പലപ്പോഴും കേരളത്തില് ഒന്നാമതായിരുന്നു. എമ്പുരാന് എത്തുന്നതിന് മുന്പ് കേരളത്തിലെ ബിഗസ്റ്റ് ഓപണിംഗ് വിജയ്യുടെ ലോകേഷ് കനകരാജ് ചിത്രം …
