കൊച്ചി: കളമശ്ശേരി മണ്ഡലത്തിലെ അടുവാശേരിയിൽ ‘ബൈ ബൈ പിണറായി’ ഫ്ലെക്സിനെച്ചൊല്ലി എൽഡിഎഫ്–യുഡിഎഫ് പ്രവർത്തകർ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ ഏഴ് സിപിഐഎം പ്രവർത്തകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചെങ്ങമനാട് പൊലീസ് കേസെടുത്തത്. പാർട്ടി ഓഫീസിൽ …
Kerala
-
-
Kerala
വര്ക്കല ട്രെയിന് ആക്രമണം: ശ്രീക്കുട്ടിക്ക് ഔഷധിയില് സൗജന്യ ചികിത്സ; നാളെ മാറ്റും
by news_desk1by news_desk1തിരുവനന്തപുരം: വര്ക്കല ട്രെയിന് ആക്രമണത്തില് ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടിയെ തുടര് ചികിത്സയ്ക്കായി നാളെ ഔഷധി പഞ്ചകര്മ്മ ആശുപത്രിയിലേക്ക് മാറ്റും. ഔഷധി ചെയര്പേഴ്സണ് ശോഭന ജോര്ജ് ശ്രീക്കുട്ടിയുടെ അമ്മയുമായി സംസാരിച്ചു ആവശ്യമായ എല്ലാ ചികിത്സകളും നല്കുമെന്ന് അറിയിച്ചു.ഔഷധിയിലെ ഡോക്ടര്മാര് എല്ലാവരും ശ്രീക്കുട്ടിയെ സ്വീകരിക്കാന് …
-
Kerala
മതനേതാക്കൾക്കെതിരായ അധിക്ഷേപം അനുവദിക്കാനാവില്ല; ഭീഷണികൾക്ക് വഴങ്ങില്ലെന്ന് പാലാ രൂപത ബിഷപ്പ്
by news_desk1by news_desk1കോട്ടയം: മതനേതാക്കളെ ലക്ഷ്യമിട്ട് നടക്കുന്ന അധിക്ഷേപങ്ങളും വിമർശനങ്ങളും വിശ്വാസികളുടെ വികാരങ്ങളെ മുറിപ്പെടുത്തുന്നതാണെന്ന് പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. ഭീഷണിയുടെ സ്വരം വിലപ്പോവില്ലെന്നും സഭയെതിരായ ആരോപണങ്ങൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കുറുവിലങ്ങാട് ജയ്ഗിരി പള്ളിയിലെ പ്ലാറ്റിനം ജൂബിലി ഉദ്ഘാടന ചടങ്ങിൽ …
-
Kerala
ലോൺ ആപ്പ് ഭീഷണി മറച്ചു വച്ചു; നിതിൻ്റെ മരണത്തിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം
by news_desk1by news_desk1കണ്ണൂർ: ലോൺ ആപ്പിൽ നിന്നുള്ള ഭീഷണികളെക്കുറിച്ച് അധ്യാപകർ രക്ഷിതാക്കളെ അറിയിച്ചില്ലെന്ന് ബിഡിഎസ് വിദ്യാർത്ഥിയായ നിതിൻ രാജിന്റെ അച്ഛൻ രാജൻ ആരോപിച്ചു. മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അമ്മയുടെ ചികിത്സാചെലവിനായാണ് നിതിൻ ഓൺലൈൻ ആപ്പ് വഴി കടം എടുത്തതെന്നും, എടുത്ത മുഴുവൻ തുകയും …
-
Kerala
90-ല് അധികം സീറ്റുകള് നേടി എല്ഡിഎഫ് വീണ്ടും അധികാരത്തില്: എം വി ഗോവിന്ദന്
by news_desk1by news_desk1വോട്ടിംഗ് ശതമാനത്തിലെ വര്ധനവ് ഭരണവിരുദ്ധ വികാരത്തിന്റെ തെളിവാണെന്ന യുഡിഎഫ് പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഗോവിന്ദന് ആരോപിച്ചു. 2.40 കോടി വോട്ടര്മാരുണ്ടായിരുന്ന സംസ്ഥാനത്ത് പുതുക്കലിന് ശേഷം 2.17 കോടി വോട്ടര്മാരാണ് ഉണ്ടായത്. ഇവരില് 78.27 ശതമാനം പേര് വോട്ട് രേഖപ്പെടുത്തിയെന്നും 2021-നെ അപേക്ഷിച്ച് പല …
-
Kerala
അപകടത്തിൽപ്പെട്ട യുവതിക്ക് നേരെ ലൈംഗികാതിക്രമം; “പ്രതികരിക്കാൻ പോലും കഴിഞ്ഞില്ല” – പൊലീസിനെതിരെയും ഗുരുതര ആരോപണം
by news_desk1by news_desk1തിരുവനന്തപുരം: കായംകുളത്ത് വാഹനാപകടത്തിൽപ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന ഗുരുതര ആരോപണം. സംഭവസമയത്ത് പ്രതികരിക്കാനോ സംസാരിക്കാനോ ശേഷിയില്ലായിരുന്നുവെന്ന് ഇരയായ യുവതി വെളിപ്പെടുത്തി. വ്യാപാരി വ്യവസായി സംഘടനാ നേതാവായ സിനിൽ സവാദാണ് അതിക്രമം നടത്തിയതെന്നാണ് പരാതി. അപകടത്തിന് പിന്നാലെ രക്ഷപ്പെടുത്താനെന്ന വ്യാജേന …
-
Kerala
പോക്സോ കേസ് ഒതുക്കാൻ പണമൊഴുക്കിയെന്ന് ആരോപണം; കോൺട്രാക്ടർമാരെ തെറ്റിദ്ധരിപ്പിച്ച് കോടികൾ തട്ടിയെന്ന വെളിപ്പെടുത്തൽ
by news_desk1by news_desk1ന്യൂഡല്ഹി: എച്ച്ആര്ഡിഎസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജീവനക്കാരൻ രംഗത്ത്. സ്ഥാപക സെക്രട്ടറി അജി കൃഷ്ണൻ പോക്സോ കേസ് ഒതുക്കുന്നതിനായി പണമൊഴുക്കിയെന്നാണ് പ്രധാന ആരോപണം. വിഷയത്തിൽ നിയമനടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും പരാതിക്കാരൻ അറിയിച്ചു. മുൻ കേന്ദ്രമന്ത്രി ഡോ. എസ് കൃഷ്ണകുമാറിനെതിരായ വ്യാജ പീഡനപരാതിക്കു …
-
Kerala
കുംഭമേള വൈറല് പെണ്കുട്ടിയുടെ വിവാഹ വിവാദം: സര്ട്ടിഫിക്കറ്റുകള് വ്യാജമല്ലെന്ന് പഞ്ചായത്ത് മൊഴി
by news_desk1by news_desk1തിരുവനന്തപുരം: കുംഭമേളയില് വൈറലായ പെണ്കുട്ടിയുടെ വിവാഹവുമായി ബന്ധപ്പെട്ട വിവാദത്തില് അന്വേഷണം ശക്തമാക്കി. വിവാഹ രജിസ്ട്രേഷന് നടത്തിയ പൂവാര് പഞ്ചായത്തിലെ രേഖകള് പരിശോധിച്ചപ്പോള് സമര്പ്പിച്ച സര്ട്ടിഫിക്കറ്റുകള് വ്യാജമല്ലെന്നാണ് അധികൃതര് മൊഴി നല്കിയത്. ആധാര്, ജനന സര്ട്ടിഫിക്കറ്റ്, പാന് കാര്ഡ് തുടങ്ങിയ രേഖകള് പരിശോധിച്ച …
-
Kerala
സംഗീതലോകത്തെ ഞെട്ടിച്ച് യുവ സംഗീതജ്ഞൻ ഏലിയാസ് എൽദോസ് ആത്മഹത്യ ചെയ്തു
by news_desk1by news_desk1തൊടുപുഴ: ഉപകരണ സംഗീതരംഗത്ത് ശ്രദ്ധേയനായ യുവ സംഗീതജ്ഞൻ ഏലിയാസ് എൽദോസ് (26) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെയാണ് തൊടുപുഴയിലെ താമസ സ്ഥലത്ത് സംഭവം പുറത്തറിഞ്ഞത്. അനാഥാലയത്തിൽ വളർന്ന ഏലിയാസ്, സ്വയം പഠിച്ച സംഗീതപ്രതിഭയിലൂടെ ശ്രദ്ധേയനായ വ്യക്തിയായിരുന്നു. ഒന്നര വയസ്സിൽ തൊടുപുഴയിലെ …
-
Kerala
“ഡോക്ടറാവുക എന്നതായിരുന്നു സ്വപ്നം”; നിതിന്റെ മരണത്തില് വകുപ്പ് മേധാവിക്കെതിരെ ഗുരുതര ആരോപണങ്ങള്
by news_desk1by news_desk1കണ്ണൂര്: അഞ്ചരക്കണ്ടി ഡെന്റല് കോളേജ് വിദ്യാര്ത്ഥി നിതിന് രാജിന്റെ മരണത്തില് വകുപ്പ് മേധാവിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സഹപാഠികളും കുടുംബവും രംഗത്ത്. ക്ലാസ് മുറിയില് വെച്ച് നിരന്തരം അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് വിദ്യാര്ത്ഥികള് ആരോപിക്കുന്നത്. വകുപ്പ് മേധാവി നിതിനെ “തെരുവ് പട്ടി” …
