തിരുവനന്തപുരം: പാറശാല താലൂക്ക് ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ മരിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. അമ്പൂരി സ്വദേശിയായ സന്തോഷ് കുമാർ (38) ആണ് മരിച്ചത്. അടിയന്തര ചികിത്സ നൽകുന്നതിൽ വീഴ്ച സംഭവിച്ചെന്നും ഓക്സിജൻ സിലിണ്ടർ പ്രവർത്തിപ്പിക്കാൻ ആശുപത്രി ജീവനക്കാർക്ക് …
Kerala
-
-
Kerala
വിഴിഞ്ഞം കൊലപാതകം: വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിൽ കയറിയത് മരണകാരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
by news_desk1by news_desk1തിരുവനന്തപുരം: വിഴിഞ്ഞത്ത് ബാറിന് മുന്നിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ചവിട്ടേറ്റ് വാരിയെല്ല് ഒടിഞ്ഞ് അത് ശ്വാസകോശത്തിൽ കയറിയതാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പെട്ടെന്നുണ്ടായ പ്രകോപനമാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് അറിയിച്ചു. പ്രതികൾക്ക് മുൻകാല ക്രിമിനൽ …
-
Kerala
എസ്എസ്എൽസി ഫലം മെയ് മൂന്നാം വാരം; ഹയർസെക്കൻഡറി മെയ് 25ന്, സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന്
by news_deskby news_deskതിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാഫലം മെയ് മൂന്നാം വാരവും ഹയർസെക്കൻഡറി ഫലം മെയ് 25നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മൂല്യനിർണയ തീയതികൾ പുനഃക്രമീകരിച്ചതിനാലാണ് ഫലപ്രഖ്യാപനം നേരത്തെ നിശ്ചയിച്ചിരുന്ന മെയ് എട്ടിൽ നിന്നും മാറ്റിയത്. …
-
Kerala
നിതിൻ രാജിന്റെ മരണം: ഡോ. റാമിനെ കോളേജിൽ നിന്ന് പുറത്താക്കാൻ മാനേജ്മെന്റ് തീരുമാനം
by news_deskby news_deskകണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ ആരോപണവിധേയനായ വകുപ്പ് മേധാവി ഡോ. എം.കെ. റാമിനെ കോളേജിൽ നിന്ന് പുറത്താക്കാൻ മാനേജ്മെന്റ് തീരുമാനിച്ചു. വിദ്യാർത്ഥി പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് മാനേജ്മെന്റ് ഇക്കാര്യത്തിൽ ഉറപ്പ് നൽകിയത്. നിതിന്റെ മരണത്തിന് …
-
Kerala
കേരള രാഷ്ട്രീയത്തെ നയിക്കാൻ കെ.സി വേണുഗോപാൽ വരണമെന്ന് കെ. സുധാകരൻ; ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു
by news_deskby news_deskതിരുവനന്തപുരം: കോൺഗ്രസ് ദേശീയ സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ പ്രകീർത്തിച്ച് കെ. സുധാകരൻ എം.പി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയാകുന്നു. ദേശീയ തലത്തിൽ രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് കരുത്തുപകരുമ്പോഴും കേരള രാഷ്ട്രീയത്തിൽ കെ.സിയുടെ സാന്നിധ്യം എത്രത്തോളം …
-
Kerala
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാൻഡ്; സോഷ്യൽ മീഡിയ ചർച്ചകൾ അനാവശ്യമെന്ന് രമേശ് ചെന്നിത്തല
by news_deskby news_deskഎറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ കോൺഗ്രസിൽ മുഖ്യമന്ത്രി പദവിയെച്ചൊല്ലി ഉടലെടുത്ത വിവാദങ്ങളിൽ പ്രതികരണവുമായി മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. സോഷ്യൽ മീഡിയയിലൂടെയല്ല കേരളത്തിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്നും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണെന്നും അദ്ദേഹം പറഞ്ഞു. വോട്ടെണ്ണലിന് മുൻപുള്ള ഇത്തരം …
-
KeralaTechonology
കേരള നിയമസഭാ തിരഞ്ഞെടുപ്പ്: അമേരിക്കൻ ബെറ്റിംഗ് വിപണിയിൽ കോടികളുടെ പന്തയം; വോട്ടെടുപ്പ് ദിനത്തിൽ നാടകീയ ട്വിസ്റ്റ്
by news_deskby news_deskന്യൂയോർക്ക്/തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലത്തെച്ചൊല്ലി കടൽ കടന്ന് അമേരിക്കയിലെ പ്രവചന വിപണികളിലും കോടികളുടെ പന്തയക്കളി. ന്യൂയോർക്ക് ആസ്ഥാനമായ പ്രശസ്ത ബെറ്റിംഗ് പ്ലാറ്റ്ഫോമായ ‘പോളിമാർക്കറ്റിലാണ്’ കേരളത്തിലെ ഭരണമാറ്റത്തെയും തുടർച്ചയെയും കുറിച്ച് വൻതോതിൽ പണം നിക്ഷേപിക്കപ്പെടുന്നത്. വോട്ടെടുപ്പ് ദിവസം രാവിലെ വരെ യുഡിഎഫിന് …
-
Kerala
വിഴിഞ്ഞം കൊലപാതകം: പ്രതികളെ പിടികൂടിയത് അതിസാഹസികമായി; കൊലപ്പെടുത്തിയത് ക്രൂരമർദനത്തിലൂടെയെന്ന് എഫ്.ഐ.ആർ
by news_deskby news_deskതിരുവനന്തപുരം: വിഴിഞ്ഞത്ത് സുഹൃത്തിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ സഹോദരങ്ങളായ പ്രതികളെ പോലീസ് പിടികൂടിയത് അതിസാഹസികമായി. വണ്ടിത്തടം സ്വദേശി സുമനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ അച്ചു, അനന്തു എന്നിവരെ ഇന്ന് പുലർച്ചെ രണ്ടരയോടെ പോലീസ് വാഹനം കൊണ്ട് ബൈക്ക് ഇടിച്ചിട്ടാണ് പിടികൂടിയത്. സുമനെ …
-
Kerala
മണ്ഡല പുനർനിർണയം ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം: മുഖ്യമന്ത്രി
by news_deskby news_deskതിരുവനന്തപുരം: കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ഒരുങ്ങുന്ന മണ്ഡല പുനർനിർണയം രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനെ കേവലം ഒരു ഭരണപരിഷ്കാരമായി കാണാനാവില്ലെന്നും ഗുരുതരമായ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന നടപടിയാണിതെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ അറിയിച്ചു. സംസ്ഥാനങ്ങളുമായി സമവായത്തിലെത്താതെ …
-
Kerala
യോഗത്തിനിടെ മദ്യപിച്ച് ബഹളം; പ്രൊബേഷനറി എസ്ഐ കൃഷ്ണമോഹന് സസ്പെൻഷൻ
by news_desk1by news_desk1തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ പരിപാടിക്കിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയ സംഭവത്തിൽ പ്രൊബേഷനറി എസ്ഐ കൃഷ്ണമോഹനെ സസ്പെൻഡ് ചെയ്തു. മ്യൂസിയം പോലീസ് സ്റ്റേഷനിൽ സേവനമനുഷ്ഠിച്ചിരുന്ന കൃഷ്ണമോഹനെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറാണ് സസ്പെൻഡ് ചെയ്തത്. പരിപാടിക്കിടെ സഹപ്രവർത്തകരായ പൊലീസുകാരെ കൈയേറ്റം ചെയ്ത സംഭവത്തിലും കൃഷ്ണമോഹൻ നേരത്തെ …
