തിരുവനന്തപുരം. വിവാദങ്ങളില് മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ സിപിഐഎം കടുത്ത നടപടിയിലേക്കെന്ന് സൂചന. ഭാര്യ ബിന്ദു മേനോന്റെ ആരോപണങ്ങളെ തുടര്ന്നുണ്ടായ സംഭവ വികാസങ്ങള്ക്ക് പിന്നാലെ ഗണേഷ് കുമാര് ഇന്നലെ സിപിഐഎം നേതാക്കളെ ഫോണില് വിളിച്ചിരുന്നു. കുടുംബപരമായ പ്രശ്നങ്ങളാണ് ആരോപണങ്ങള്ക്ക് പിന്നിലെന്ന് …
Top Stories
-
-
Top Stories
വിവാദ ആരോപണങ്ങള്ക്ക് പിന്നാലെ ഗണേഷ് കുമാറിനെതിരെ ഡിജിപിക്ക് പരാതി; മന്ത്രിക്കും സ്റ്റാഫിനുമെതിരെ കേസെടുക്കണമെന്ന് കെഎസ്യു നേതാവ്
by news_deskby news_deskകൊല്ലം. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഡിജിപിക്ക് പരാതി. കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് യദു കൃഷ്ണനാണ് ഗണേഷ്കുമാറിനെതിരെ പരാതി നൽകി. മന്ത്രി മറ്റൊരു സ്ത്രീയുമായി കിടക്ക പങ്കിട്ടതായി പരാതിയിൽ ആരോപിക്കുന്നു. മന്ത്രിയുടെ ഭാര്യ തന്നെ ഇത് നേരിൽ കണ്ടതായും …
-
Top Stories
പൊന്നാനിയില് കെ പി നൗഷാദ് അലി; പാലക്കാട് രമേഷ് പിഷാരടി, അഭിജിത്തും രമ്യയും സ്ഥാനാര്ത്തിത്വം ഉറപ്പിച്ചു
by news_deskby news_deskകൊച്ചി. കോണ്ഗ്രസില് സ്ഥാനാര്ത്ഥി ചിത്രം തെളിഞ്ഞു. 60 സീറ്റുകളില് സ്ഥാനാര്ത്ഥികളെ ഉറപ്പിച്ചു. ഇത് സംബന്ധിച്ച നിര്ണ്ണായക സ്ഥാനാര്ത്ഥി ചര്ച്ച നാളെ ഡല്ഹിയില് നടക്കും. കെപിസിസി പട്ടിക എഐസിസിക്ക് കൈമാറി. വട്ടിയൂര്ക്കാവ് – കെ മുരളീധരന്, കൊട്ടാരക്കര – ആയിഷാപോറ്റി, അടൂര് – …
-
Top Stories
സിസി മുകുന്ദൻ പാവപ്പെട്ട കമ്മ്യൂണിസ്റ്റെന്ന് രമേശ് ചെന്നിത്തല; UDF സ്വതന്ത്ര സ്ഥാനാർഥിയായേക്കും
by news_deskby news_deskതൃശൂർ. നാട്ടികയിലെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ സിപിഐയോട് ഇടഞ്ഞ സി സി മുകുന്ദൻ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായേക്കും. സി സി മുകുന്ദനെ സ്ഥാനാർഥിയാക്കാൻ എഐസിസി നേതൃത്വം നേരിട്ട് നീക്കങ്ങൾ തുടങ്ങി. കെ സി വേണുഗോപാലും, രമേശ് ചെന്നിത്തലയും സി സി മുകുന്ദനുമായി സംസാരിച്ചു. …
-
Top Stories
നാട്ടികയിൽ പേയ്മെന്റ് സീറ്റ് ആരോപണം;ഗീതാ ഗോപിയ്ക്കെതിരെ മുകുന്ദൻ, സീറ്റ് തന്നില്ലെങ്കിൽ മത്സരിക്കുമെന്ന് MLA
by news_deskby news_deskതൃശ്ശൂര്. നിയമസഭ തെരഞ്ഞെടുപ്പില് നാട്ടികയിലെ സ്ഥാനാര്ത്ഥിയെ ചൊല്ലി സിപിഐയില് പൊട്ടിത്തെറി. നാട്ടികയിലേത് പേയ്മെന്റ് സീറ്റ് ആണെന്ന് നിലവിലെ എംഎല്എ സി സി മുകുന്ദന് ആരോപിച്ചു. സാമ്പത്തിക സ്വാധീനമാണ് ഗീതാ ഗോപിക്ക് സീറ്റ് നല്കിയതിന് കാരണമെന്നും പാര്ട്ടിക്ക് പണം പിരിച്ചു നല്കാന് കഴിവില്ലാത്തതുകൊണ്ടാണ് …
-
SportsTop Stories
‘സാംസൺ’ഡേ; കിവികളെ വീഴ്ത്തി ഇന്ത്യയ്ക്ക് മൂന്നാം ടി 20 ലോക കിരീടം
by news_desk1by news_desk12026 ടി20 ലോകകപ്പില് ഇന്ത്യ ചാമ്പ്യന്സ്. ന്യൂസിലന്ഡിനെ 96 റണ്സിന് വീഴ്ത്തിയാണ് ഇന്ത്യ കിരീടം നിലനിര്ത്തിയത്. ഇന്ത്യ ഉയര്ത്തിയ 256 റണ്സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ന്യൂസിലന്ഡ് 19 ഓവറില് 159 റണ്സിന് ഓള്ഔട്ടായി. ടി20 ലോകകപ്പില് ഇന്ത്യ ഉയര്ത്തുന്ന മൂന്നാം കിരീടമാണിത്. …
-
Top Stories
കേരളം സ്വപ്നപാതയിലേക്ക്; വയനാട് തുരങ്കപാത നിർമാണത്തിന്റെ ഫസ്റ്റ് ബ്ലാസ്റ്റ് സ്വിച്ച് ഓണ് നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ
by news_deskby news_deskകോഴിക്കോട്. ആനക്കാംപൊയില് – കള്ളാടി – മേപ്പാടി തുരങ്കപാതയുടെ ഫസ്റ്റ് ബ്ലാസ്റ്റിന്റെ സ്വിച്ച് ഓണ് നടന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് സ്വിച്ച് ഓൺ നിർവഹിച്ചത്. മറിപ്പുഴ പദ്ധതി പ്രദേശത്താണ് ചടങ്ങുകൾ നടക്കുന്നത്. 2025 ഓഗസ്റ്റ് 31നാണ് മുഖ്യമന്ത്രി തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം …
-
Top Stories
ജി സുധാകരന്റെ ഫോട്ടോ വെച്ച് സർക്കാർ പോസ്റ്റർ,പെരുമ്പളം പാലം ഉദ്ഘാടനത്തിൽ മുഖ്യാഥിതി; സുധാകരനെ അനുനയിപ്പിക്കാൻ CPIM
by news_deskby news_deskആലപ്പുഴ. സിപിഐഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന ജി സുധാകരനെ അനുനയിപ്പിക്കാൻ സിപിഐഎം നീക്കം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹരിശങ്കർ, സിഎസ് സുജാത എന്നിവർ ജി സുധാകരനുമായി കൂടിക്കാഴ്ച നടത്തി. സുധാകരന്റെ വീട്ടിലെത്തിയാണ് സിഎസ് സുജാത സംസാരിക്കുന്നത്. അതിനിടെ, നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പെരുമ്പളം …
-
Top Stories
യുദ്ധം അവസാനിപ്പിക്കാൻ ഇറാനിയൻ നേതാക്കൾ ബന്ധപ്പെടുന്നുണ്ടെന്ന് ട്രംപ്; ഒരു ചർച്ചയ്ക്കും തയാറല്ലെന്ന് അബ്ബാസ് അരഗ്ചി
by news_deskby news_deskയുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാനിയൻ നേതാക്കൾ ബന്ധപ്പെടുന്നുണ്ടെന്ന് അവകാശപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈകിപ്പോയെന്നും യുദ്ധം തുടരാനാണ് അമേരിക്ക ഇപ്പോൾ താൽപര്യപ്പെടുന്നതെന്നും ട്രംപ് പറഞ്ഞു. എന്നാൽ ഈ അവകാശവാദം ഇറാൻ തള്ളി. ഇറാൻ അൽപം വൈകിപ്പോയെന്നും യുദ്ധം ചെയ്യാനാണ് അമേരിക്ക ഇപ്പോൾ …
-
Top Stories
അങ്കമാലിയിൽ ജസ്ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടം; പ്രതിയുടെ പിതാവ് അറസ്റ്റിൽ
by news_deskby news_deskഅങ്കമാലി. അങ്കമാലിയിൽ ജസ്ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതിയുടെ പിതാവ് അറസ്റ്റിൽ. അതിരമ്പുഴ സ്വദേശി ജോർജ് തോമസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയായ പ്രതി ഡോ. സിറിയകിനെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് അറസ്റ്റ്. അതേസമയം ജസ്ലിയയുടെ മരണത്തിനിടയാക്കിയ കാറപകടത്തിലെ പ്രതി ഡോ. സിറിയക് …
