തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ഉന്നയിക്കാൻ മറ്റ് ആക്ഷേപങ്ങളില്ലാത്തതിനാലാണ് കോൺഗ്രസ് ബിജെപി ഡീൽ ആരോപണവുമായി പുകമറ സൃഷ്ടിക്കുന്നതെന്ന് ജോൺ ബ്രിട്ടാസ് എംപി. കഴിഞ്ഞ പത്ത് വർഷത്തെ എൽഡിഎഫ് ഭരണനേട്ടങ്ങളെക്കുറിച്ചുള്ള അർത്ഥവത്തായ സംവാദങ്ങളിൽ നിന്ന് ഒളിച്ചോടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയുടെ …
Top Stories
-
-
Top Stories
SDPI പിന്തുണ വിഷയത്തിൽ പ്രതികരിച്ച് വി ശിവൻകുട്ടി; “ഒരു വിഭാഗത്തിന്റെയും വോട്ട് വേണ്ടെന്ന് പറയാനാകില്ല”
by news_deskby news_deskതിരുവനന്തപുരം: നേമം മണ്ഡലത്തിൽ ആരുടേയും വോട്ടുകൾ വേണ്ടെന്ന് വെക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. സിപിഐഎം-എസ്ഡിപിഐ ഡീൽ ആരോപണങ്ങൾക്കിടെയാണ് മന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പിൽ ഇന്ന ആളുകൾ മാത്രം വോട്ട് ചെയ്താൽ മതി എന്ന് പറയാൻ സ്ഥാനാർത്ഥിക്കാവില്ലെന്നും അത് തീരുമാനിക്കേണ്ടത് വോട്ടർമാരാണെന്നും …
-
Top Stories
സോഫ്റ്റ്വെയർ അഴിമതി ആരോപണം തള്ളി മുഖ്യമന്ത്രി; നടപടികൾ സുതാര്യമെന്ന് പ്രതികരണം
by news_deskby news_deskപാലക്കാട്: സഹകരണ വകുപ്പിൽ 700 കോടി രൂപയുടെ സോഫ്റ്റ്വെയർ അഴിമതി നടന്നെന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം മുഖ്യമന്ത്രി പിണറായി വിജയൻ തള്ളി. ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും എല്ലാ നടപടിക്രമങ്ങളും പൂര്ണ സുതാര്യതയോടെയാണ് നടത്തിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇല്ലാത്ത വിഷയങ്ങൾ …
-
Top Stories
‘സഹകരണ മന്ത്രിയുടെ വാദം കള്ളം; ദിനേശ് ബീഡി കരാറിൽ ദുരൂഹത’: 700 കോടിയുടെ അഴിമതി ആരോപണം ആവർത്തിച്ച് രമേശ് ചെന്നിത്തല
by news_deskby news_deskആലപ്പുഴ: സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങൾക്കായി സോഫ്റ്റ്വെയർ നിർമ്മിക്കാനുള്ള കരാർ ദിനേശ് ബീഡി സഹകരണ സംഘത്തിന് നൽകിയതിൽ വൻ അഴിമതിയുണ്ടെന്ന ആരോപണം ആവർത്തിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഹകരണ മന്ത്രി വി.എൻ. വാസവന്റെ വാദങ്ങൾ കള്ളമാണെന്നും മന്ത്രിയുടെ നേരിട്ടുള്ള …
-
Top Stories
‘ആർഎസ്എസ് പിന്തുണയോടെ വിജയിച്ചത് പിണറായി; ബിജെപിയുടെ മുന്നിൽ മുഖ്യമന്ത്രി മിടുക്കൻ’: ആഞ്ഞടിച്ച് വി.ഡി. സതീശൻ
by news_deskby news_deskതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ആർഎസ്എസ് ബന്ധം പുറത്തുകൊണ്ടുവന്നതിലുള്ള അമർഷമാണ് തനിക്കെതിരെയുള്ള അദ്ദേഹത്തിന്റെ ആക്രോശങ്ങൾക്ക് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബിജെപിയുമായും കേന്ദ്രസർക്കാരുമായും മുഖ്യമന്ത്രിക്ക് രഹസ്യ ധാരണയുണ്ടെന്നും തൃശ്ശൂരിൽ ബിജെപിക്ക് വിജയസാധ്യതയൊരുക്കാൻ സൗകര്യമൊരുക്കിയത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം ആരോപിച്ചു. ആർഎസ്എസ് പിന്തുണയോടെ …
-
Top Stories
ലൈംഗികാതിക്രമ പരാതി: പാലക്കാട് നഗരസഭാ കൗൺസിലർ പ്രശോഭ് വത്സനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി
by news_deskby news_deskപാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന ദളിത് യുവതിയുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ പാലക്കാട് നഗരസഭാ കൗൺസിലർ പ്രശോഭ് വത്സനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. കെപിസിസി നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിക്ക് നാണക്കേടുണ്ടാക്കിയ പശ്ചാത്തലത്തിലാണ് അടിയന്തര …
-
Top Stories
‘ചില്ലറ വോട്ടിന് വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ല’; സതീശനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
by news_deskby news_deskതിരുവനന്തപുരം: ചില്ലറ വോട്ടിനും അധികാരത്തിനും വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന പതിവ് തങ്ങൾക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ്-ബിജെപി ഡീൽ ആരോപണങ്ങൾക്കിടെയാണ് മുഖ്യമന്ത്രി തന്റെ വിവാദ പദപ്രയോഗം ആവർത്തിച്ച് പ്രതിപക്ഷത്തിന് മറുപടി നൽകിയത്. അസംബന്ധങ്ങൾ പറയാൻ മടിയില്ലാത്തയാളാണ് പ്രതിപക്ഷ നേതാവ് വി.ഡി. …
-
Top Stories
ഇന്ധന നികുതി കുത്തനെ കുറച്ച് കേന്ദ്രം; പെട്രോളിനും ഡീസലിനും 10 രൂപയുടെ ആശ്വാസം
by news_deskby news_deskന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ രാജ്യത്തെ ഇന്ധനവില പിടിച്ചുനിർത്താൻ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ. പെട്രോളിനും ഡീസലിനും ലിറ്ററിന് പത്ത് രൂപ വീതമാണ് കുറയുക. പെട്രോളിന്റെ എക്സൈസ് നികുതി ലിറ്ററിന് 13 രൂപയിൽ …
-
Top Stories
‘ഭാര്യയോട് മത്സരിക്കരുതെന്ന് ഭർത്താവ് പറയണമെന്നത് സ്ത്രീവിരുദ്ധം; വികസനം ചർച്ചയാക്കാതിരിക്കാൻ കോൺഗ്രസ് കള്ളപ്രചാരണം നടത്തുന്നു’: എം.വി. ഗോവിന്ദൻ
by news_deskby news_deskതിരുവനന്തപുരം: കോൺഗ്രസിന്റെ ബിജെപി ഡീൽ ആരോപണങ്ങൾക്ക് പിന്നാലെ തിരഞ്ഞെടുപ്പ് ചർച്ചകൾ വഴിതിരിച്ചുവിടാൻ സിപിഐഎം ഉദ്ദേശിക്കുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ബിജെപിയുമായി കോൺഗ്രസ് ഉണ്ടാക്കിയ രഹസ്യ ധാരണകൾ പുറത്തുവരാതിരിക്കാനാണ് അവർ മുൻകൂട്ടി ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തിൽ …
-
Top Stories
‘2006-ലെ പറവൂർ ഡീൽ സതീശൻ വ്യക്തമാക്കണം; ആർഎസ്എസ് പിന്തുണ തേടിയത് എന്തിനായിരുന്നു?’; ഫേസ്ബുക്ക് പോസ്റ്റിലൂടെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
by news_deskby news_deskതിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ഗുരുതരമായ രാഷ്ട്രീയ ആരോപണങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 2001-ലെയും 2006-ലെയും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വി.ഡി. സതീശൻ ആർഎസ്എസ് പിന്തുണ തേടിയിരുന്നതായും ഇതിൽ പ്രതിപക്ഷ നേതാവ് വ്യക്തത വരുത്തണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. 2006-ൽ …
