ആലപ്പുഴ: മുൻ മന്ത്രി ജി. സുധാകരൻ കോൺഗ്രസിലേക്ക് ചേക്കേറിയത് പെട്ടെന്നെടുത്ത തീരുമാനമല്ലെന്നും കൃത്യമായ ഗൂഢാലോചനയുടെ ഭാഗമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജി. സുധാകരൻ പഴയ ആളല്ലെന്നും പുതിയ ആളാണെന്നും തെളിയിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. താൻ പണ്ട് എതിർത്ത അതേ കോൺഗ്രസിനെ …
Top Stories
-
-
Top Stories
കോവിഡ് കാലത്തെ മരുന്ന്-ഉപകരണ ഇടപാടുകളിൽ 50 കോടിയുടെ നഷ്ടം; ഓഡിറ്റ് റിപ്പോർട്ട് പുറത്ത്
by news_deskby news_deskതിരുവനന്തപുരം: കോവിഡ് കാലത്ത് മരുന്നുകളും പ്രതിരോധ ഉപകരണങ്ങളും വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടുകളിൽ സർക്കാരിന് 50 കോടി രൂപയുടെ നഷ്ടമുണ്ടായതായി കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ ഓഡിറ്റ് റിപ്പോർട്ട്. എൻ-95 മാസ്കുകൾ വാങ്ങിയതിൽ എട്ട് കോടി രൂപയുടെയും പിപിഇ കിറ്റുകൾ വാങ്ങിയതിൽ അഞ്ച് …
-
Top Stories
യുവനടിയെ പീഡിപ്പിച്ച കേസ്: സംവിധായകൻ രഞ്ജിത്ത് 14 ദിവസത്തേക്ക് റിമാൻഡിൽ
by news_deskby news_deskകൊച്ചി: യുവനടിയുടെ പീഡന പരാതിയെത്തുടർന്ന് അറസ്റ്റിലായ പ്രമുഖ സംവിധായകൻ രഞ്ജിത്തിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇന്നലെ രാത്രി തൊടുപുഴയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഇയാളെ പുലർച്ചെ എറണാകുളത്തെത്തിച്ച് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയായിരുന്നു. ഏപ്രിൽ 13 വരെയാണ് റിമാൻഡ് കാലാവധി. രഞ്ജിത്തിനെ …
-
Top Stories
എഫ്സിആർഎ ഭേദഗതി ബിൽ ഇന്ന് ലോകസഭയിൽ; സഭകളിൽ ആശങ്ക, പ്രതിഷേധമുയർത്താൻ എംപിമാർ
by news_deskby news_deskന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (FCRA) വിവാദ ഭേദഗതി ബിൽ ഇന്ന് വീണ്ടും ലോകസഭയിൽ അവതരിപ്പിക്കും. വിവിധ ക്രൈസ്തവ സഭകളും രാഷ്ട്രീയ പാർട്ടികളും ഭേദഗതിക്കെതിരെ പ്രതിഷേധം കടുപ്പിക്കുന്നതിനിടെയാണ് കേന്ദ്ര സർക്കാർ ബില്ലുമായി മുന്നോട്ട് പോകുന്നത്. സഭയിൽ ശക്തമായ എതിർപ്പ് രേഖപ്പെടുത്താനായി …
-
Top Stories
ക്ഷേമപെൻഷൻ 3000 രൂപയാക്കും, എയിംസും അതിവേഗ റെയിലും യാഥാർഥ്യമാക്കും; പ്രകടനപത്രിക പുറത്തിറക്കി എൻഡിഎ
by news_deskby news_deskതിരുവനന്തപുരം: ‘ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം’ എന്ന പ്രഖ്യാപനത്തോടെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എൻഡിഎയുടെ പ്രകടനപത്രിക പുറത്തിറക്കി. ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തുമെന്ന വാഗ്ദാനത്തിനൊപ്പം എയിംസ് ഉൾപ്പെടെയുള്ള വമ്പൻ വികസന പദ്ധതികളാണ് പത്രികയിലുള്ളത്. കേരളത്തിൽ എൻഡിഎ സർക്കാർ രൂപീകരിക്കുമെന്നും എൽഡിഎഫും യുഡിഎഫും …
-
Top Stories
എസ് ഡി പി ഐ പിന്തുണ തേടിയിട്ടില്ല, പ്രചാരണം വസ്തുതാവിരുദ്ധം; നേമത്തും വർഗീയതയോട് സന്ധിയില്ലെന്ന് മുഖ്യമന്ത്രി
by news_deskby news_deskതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ പിന്തുണ തേടിയെന്ന ആരോപണങ്ങൾ പൂർണ്ണമായും വസ്തുതാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേമം മണ്ഡലത്തിൽ വി. ശിവൻകുട്ടി ഉൾപ്പെടെയുള്ള ഒരു എൽഡിഎഫ് സ്ഥാനാർത്ഥിയും വർഗീയ കക്ഷികളുടെ പിന്തുണ ആവശ്യപ്പെട്ടിട്ടില്ല. വർഗീയതയോട് ഇടതുമുന്നണിക്ക് എന്നും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണുള്ളത്. 2021-ൽ …
-
Top Stories
‘വികസന വിഷയത്തിൽ സതീശനുമായി സംവാദം തുടങ്ങി’; പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി
by news_deskby news_deskതിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി വികസന കാര്യങ്ങളിൽ താൻ നേരിട്ട് സംവാദം ആരംഭിച്ചുകഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ ദിവസം രാവിലെ ഒൻപത് മണി മുതൽ ഫേസ്ബുക്കിലൂടെ ഈ സംവാദം തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുണ്ടക്കൈ-ചൂരൽമല പുനരധിവാസ വിഷയത്തിൽ പ്രതിപക്ഷത്തെ …
-
Top Stories
എഫ്സിആർഎ ഭേദഗതി ന്യൂനപക്ഷ വേട്ടയ്ക്കുള്ള മാരകായുധം; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി സഭാ മുഖപത്രം
by news_deskby news_deskതിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ എഫ്സിആർഎ (വിദേശ സംഭാവന നിയന്ത്രണ നിയമം) ഭേദഗതിക്കെതിരെ രൂക്ഷവിമർശനവുമായി കത്തോലിക്കാ സഭ. എഫ്സിആർഎ ഭേദഗതി ബിൽ ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള മറ്റൊരു മാരകായുധമാണെന്ന് സഭാ മുഖപത്രത്തിന്റെ മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത്തരം അജണ്ടകൾ നടപ്പിലാക്കുന്നത് വെറുമൊരു …
-
Top Stories
‘ട്രംപ് മോദിയെ നിയന്ത്രിക്കുന്നതുപോലെ പിണറായി വിജയനെ മോദി നിയന്ത്രിക്കുന്നു’; അടൂരിൽ രാഹുൽ ഗാന്ധിയുടെ കടുത്ത വിമർശനം
by news_deskby news_deskഅടൂർ: സംസ്ഥാന സർക്കാരിനെയും കേന്ദ്ര സർക്കാരിനെയും കടുത്ത ഭാഷയിൽ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അടൂരിൽ നടന്ന കോൺഗ്രസ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, അടൂർ പ്രകാശ് എന്നിവരുള്പ്പെടെയുള്ള നേതാക്കളും വിവിധ മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർഥികളും …
-
Top Stories
‘ഇനി സംവാദം ആയാലോ?’; വി.ഡി. സതീശന്റെ വെല്ലുവിളി ഏറ്റെടുത്ത് വികസന നേട്ടങ്ങളുമായി മുഖ്യമന്ത്രി
by news_deskby news_deskതിരുവനന്തപുരം: സംസ്ഥാനത്തെ വികസന നേട്ടങ്ങളെക്കുറിച്ച് സംവാദത്തിന് തയ്യാറുണ്ടോ എന്ന പ്രതിപക്ഷത്തിന്റെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ പത്ത് വർഷത്തെ ഭരണനേട്ടങ്ങൾ അക്കമിട്ടു നിരത്തിക്കൊണ്ടാണ് മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മറുപടി നൽകിയത്. ‘എൽഡിഎഫ് റിപ്പോർട്ട് കാർഡ്’ എന്ന …
