കൊച്ചി: വയനാട് ദുരന്തബാധിതർക്കായുള്ള പുനരധിവാസ പദ്ധതിയെ ചുറ്റിപ്പറ്റി സർക്കാരിനെയും സിപിഐഎമ്മിനെയും ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് രാജു പി നായർ രംഗത്തെത്തി. ടൗൺഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ധനശേഖരണവും കരാർ നടപടികളും സംബന്ധിച്ച് ഏഴ് പ്രധാന ചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്. സോഷ്യൽ മീഡിയയിലൂടെയായിരുന്നു …
Top Stories
-
-
Top Stories
മുണ്ടക്കൈ–ചൂരൽമല ഫണ്ട് പിരിവിൽ വ്യാജപ്രചാരണം: ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്
by news_deskby news_deskതിരുവനന്തപുരം: വയനാട് മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കോൺഗ്രസ് നടത്തിയ ഫണ്ട് പിരിവുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പാർട്ടി ഡിജിപിക്ക് പരാതി നൽകി. പാർട്ടിയെ പൊതുമധ്യത്തിൽ അപകീർത്തിപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ടെന്നും ഇതിന് പിന്നിൽ സിപിഐഎമ്മിന്റെ തിരഞ്ഞെടുപ്പ് അജണ്ടയാണെന്നും കെപിസിസി ജനറൽ …
-
Top Stories
ശബരിമല സ്വർണം കവർന്നു, മോദി ദൈവത്തെ പോലും മറന്നു; മുഖ്യമന്ത്രിയെ സഹായിക്കുകയാണ് പ്രധാനമന്ത്രിയുടെ ലക്ഷ്യമെന്ന് രാഹുൽ ഗാന്ധി
by news_deskby news_deskആലപ്പുഴ: ഈ തിരഞ്ഞെടുപ്പോടെ കേരളത്തിൽ ഇടതുപക്ഷം ഇല്ലാതാകുമെന്നും വർഗീയതയുടെ അദൃശ്യ കരങ്ങളാണ് എൽഡിഎഫിനെ നയിക്കുന്നതെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആലപ്പുഴയിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ സിപിഐഎം-ബിജെപി ബന്ധം വ്യക്തമാണെന്നും ആർഎസ്എസിനെ എതിർക്കുന്ന തന്റെ …
-
Top Stories
‘കാപട്യമേ നിന്റെ പേരോ പിണറായി’; നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിൽ വരുമെന്ന് വി.ഡി. സതീശൻ
by news_deskby news_deskതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ‘കാപട്യമേ നിന്റെ പേരോ പിണറായി’ എന്ന് ചോദിക്കേണ്ട അവസ്ഥയിലാണ് കേരളമെന്ന് അദ്ദേഹം പരിഹസിച്ചു. എസ്ഡിപിഐ, പിഡിപി, ആർഎസ്എസ് എന്നീ സംഘടനകളുടെ പിന്തുണയെക്കുറിച്ച് മുഖ്യമന്ത്രി പുലർത്തുന്ന മൗനം ദുരൂഹമാണ്. …
-
Top Stories
തിരഞ്ഞെടുപ്പ് ആവേശം കൊടുമുടിയിൽ; നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിൽ; മുഖ്യമന്ത്രി ധർമടത്ത്
by news_deskby news_deskതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നതോടെ വോട്ടർമാരെ ആവേശത്തിലാക്കാൻ ദേശീയ നേതാക്കൾ ഇന്ന് കേരളത്തിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വിവിധ മണ്ഡലങ്ങളിൽ ഇന്ന് വോട്ടഭ്യർത്ഥിക്കും. ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എൽഡിഎഫിനായി മുഖ്യമന്ത്രി പിണറായി …
-
Top Stories
ഒരേ ദിവസം പ്രകടനപത്രികയുമായി മുന്നണികൾ; വാഗ്ദാനങ്ങളിലും ഒപ്പത്തിനൊപ്പം എൽഡിഎഫും യുഡിഎഫും
by news_deskby news_deskതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, വോട്ടർമാരെ സ്വാധീനിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി എൽഡിഎഫും യുഡിഎഫും ഒരേ ദിവസം പ്രകടനപത്രിക പുറത്തിറക്കി. നേരത്തെ എൻഡിഎ പത്രിക പുറത്തിറക്കിയതിന് പിന്നാലെയാണ് ഇരുമുന്നണികളും തങ്ങളുടെ വികസനരേഖകൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ചത്. ക്ഷേമപദ്ധതികൾ, കൃഷി, അടിസ്ഥാന …
-
Top Stories
സ്ഥാനാർത്ഥി നിർണയത്തിൽ അവഗണന ആരോപണം; വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നൂർബിന റഷീദ് രാജിവെച്ചു
by news_deskby news_deskകോഴിക്കോട്: സ്ഥാനാർത്ഥി നിർണയത്തിൽ വനിതാ ലീഗ് നേതാക്കളെ അവഗണിച്ചെന്നാരോപിച്ച് വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനത്ത് നിന്ന് നൂർബിന റഷീദ് രാജിവെച്ചു. സംഘടനയുടെ നിലപാടുകളും പ്രവർത്തകരുടെ അഭിപ്രായങ്ങളും പരിഗണിക്കാതെയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നതെന്ന് ആരോപിച്ചാണ് രാജി പ്രഖ്യാപനം. ഫാത്തിമ തഹ്ലിയയുടെ സ്ഥാനാർത്ഥിത്വവുമായി …
-
Top Stories
പി.വി. അൻവർ വ്യക്തിഹത്യ നടത്തുന്നു; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ മുഹമ്മദ് റിയാസ്
by news_deskby news_deskകോഴിക്കോട്: ബേപ്പൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി പി.വി. അൻവറിനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥി പി.എ. മുഹമ്മദ് റിയാസ് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും. തനിക്കും മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങൾക്കും എതിരെ അൻവർ തുടർച്ചയായി വ്യക്തിഹത്യ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ …
-
Top Stories
പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസിൽ വ്യാജ ആധാർ നിർമ്മാണം; സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി കെ.സി. വേണുഗോപാൽ
by news_deskby news_deskകണ്ണൂർ: സിപിഐഎം പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസിനുള്ളിൽ വ്യാജ ആധാർ കാർഡുകൾ നിർമ്മിക്കുന്നുവെന്ന ഗുരുതര ആരോപണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. പാർട്ടി ഓഫീസിന്റെ മൂന്നാം നില കേന്ദ്രീകരിച്ചാണ് ഈ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പിലെ പരാജയഭീതി …
-
Top Stories
രഞ്ജിത്ത് പ്രതിയായ കേസ്: നടൻ ബോബി കുര്യനെ ചോദ്യം ചെയ്യും; കാരവാൻ കണ്ടെത്തി
by news_deskby news_deskകൊച്ചി: സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസിൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം (SIT). രഞ്ജിത്തിനെ തൊടുപുഴയിൽ വെച്ച് പിടികൂടുമ്പോൾ വാഹനത്തിലുണ്ടായിരുന്ന നടൻ ബോബി കുര്യനെ ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചു. ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന ഒരു വനിതാ അസോസിയേറ്റ് ഡയറക്ടറെയും …
